ബാലനായിരുന്നപ്പോള്‍ ഇരുമ്പു ചങ്ങല കൊണ്ട് സ്വയം പ്രഹരിക്കുന്ന പാദ്രേ പിയോ
ഫ്രാന്‍സിസ്‌ക്കോ എന്നായിരുന്നു വി. പാദ്രേ പിയോയുടെ യഥാര്‍ത്ഥ പേര്. ബാല്യകാലത്ത് ഫ്രാന്‍സിസ്‌ക്കോ സൗമ്യനും സമാധാനപ്രിയനുമായിരുന്നു. അവന്‍ അധികം സംസാരിക്കാറില്ല. ഏകാന്തമായി ധ്യാനിക്കാനും കൊന്തയും സുകൃതജപങ്ങളും […]