Category: Saints

വി. ജോൺ പോൾ രണ്ടാമൻ പാപ്പ: “ദിവ്യകാരുണ്യത്തിൻ്റെ അപ്പസ്തോലൻ”

വിശുദ്ധ കുർബാനയോടുള്ള ആഴമായ സ്നേഹത്താലും കത്തോലിക്കാസഭയിൽ ദിവ്യകാരുണ്യത്തോടുള്ള ഭക്തി പുനർജ്ജീവിപ്പിക്കുന്നതിലും നിരന്തരം ശ്രദ്ധ ചെലുത്തിയിരുന്ന മഹാനായ ജോൺപോൾ രണ്ടാമൻമാർപാപ്പയെ ” ദിവ്യകാരുണയത്തിൻ്റെ അപ്പസ്തോലൻ” എന്നുവിളിക്കുന്നതിൽ […]

വി. ജോൺ പോൾ രണ്ടാമൻ നമ്മുടെ കാലഘട്ടത്തിലെ മഹത്തായ പാഠപുസ്തകം

ഒക്ടോബർ ഇരുപത്തിരണ്ടാം തീയതി പോളണ്ട് ആഗോളസഭയ്ക്കു സമ്മാനിച്ച വിശുദ്ധ പുഷ്പം വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ തിരുനാൾ ദിനം. 27 വർഷക്കാലം വിശുദ്ധ […]

ക്രൂശിത രൂപവും കൈയില്‍ പിടിച്ചു വചനം പ്രഘോഷിച്ച വിശുദ്ധ

October 21, 2025

1233 ല്‍ മാര്‍പാപ്പായുടെ ഭരണത്തിന്റെ കീഴില്‍ ആയിരുന്ന വിറ്റര്‍ബോയില്‍ ജനിച്ച റോസ് ദരിദ്ര കുടുംബത്തിലെ അംഗമായിരുന്നു. വളരെ ചെറുപ്പത്തിലെ തന്നെ പാവപ്പെട്ടവരെ സഹായിക്കുവാനും അവര്‍ക്ക് […]

പരിശുദ്ധ കുർബ്ബാന മാത്രം ഭക്ഷിച്ച് ജീവൻ നിലനിർത്തിയ വിശുദ്ധയെ അറിയാമോ ?

October 18, 2025

പതിമൂന്നു വർഷം പരിശുദ്ധ കുർബ്ബാന മാത്രം ഭക്ഷിച്ച് ജീവൻ നിലനിർത്തിയ വിശുദ്ധയെ അറിയാമോ ? അതാണ് അനുഗ്രഹീതയായ അലക്സാൻഡ്രിന മരിയ ഡകോസ്റ്റ. പോർച്ചുഗലിൽ 1904 […]

യഥാര്‍ത്ഥ രാജാവായ ദൈവത്തെ തേടിയിറങ്ങിയ രാജകുമാരന്റെ കഥ

രാജകൊട്ടാരവും സൗഭാഗ്യങ്ങളും ഉപേക്ഷിച്ചു യഥാര്‍ഥ രാജാവിനെ തേടി ഇറങ്ങിയ രാജകുമാരനാണു വിശുദ്ധ കാസിമീര്‍. പോളണ്ടിലെ രാജാവായിരുന്ന കാസിമീര്‍ നാലാമന്റെയും ഓസ്ട്രിയിലെ എലിസബത്ത് രാജകുമാരിയുടെയും മകനായിരുന്നു […]

ജപമാല ഭക്തയായ വിശുദ്ധ കൊച്ചുത്രേസ്യ

ഒരു നല്ല മരിയഭക്തയായിരുന്നു വിശുദ്ധ കൊച്ചുത്രേസ്യ. മറിയം വഴി യേശുവിലേക്ക് വളരുക എന്നതായിരുന്നു അവളുടെ നയം. മിക്ക പ്രാർത്ഥനകളും കന്യക മാതാവിന്റെ മുൻപിൽ അവതരിപ്പിച്ച് […]

വി. ഫ്രാന്‍സിസ് അസ്സീസ്സിയും ഉറുമ്പുകളും തമ്മില്‍?

September 30, 2025

വി. ഫ്രാന്‍സിസ് സകല പക്ഷിമൃഗാദികളെയും അതിരറ്റ് സ്‌നേഹിച്ചിരുന്നു എന്ന് എല്ലാവര്‍ക്കും അറിയാം. അദ്ദേഹം പക്ഷികളോട് സുവിശേഷം പ്രഘോഷിക്കുകയും വന്യനായ ചെന്നായെ മെരുക്കുകയും ചെയ്തു. എന്നാല്‍ […]

അത്ഭുതശക്തിയുണ്ടായിരുന്ന വിശുദ്ധര്‍

September 30, 2025

വി. കപ്പുര്‍ത്തീനോ: പറക്കുന്ന വിശുദ്ധന്‍സ്വകാര്യമായി ഉയര്‍ന്നു പൊങ്ങിയിരുന്ന വിശുദ്ധരെ പോലെ ആയിരുന്നില്ല, വി. കപ്പുര്‍ത്തീനോ. അനേകം ആളുകള്‍ നോക്കി നില്‍ക്കെ, പതിവായി അദ്ദേഹം വായുവില്‍ […]

മുഖ്യദൂതന്മാർ  – അഞ്ചു കാര്യങ്ങൾ

September 29, 2025

 സെപ്റ്റംബർ 29 ന് കത്തോലിക്കാ സഭ മുഖ്യദൂതന്മാരായ മിഖായേൽ, ഗബ്രിയേൽ, റഫായേൽ മാലാഖമാരുടെ തിരുനാൾ ആഘോഷിക്കുന്നു. ബൈബിളിൽ പേര് എടുത്ത് പരാമർശിക്കുന്ന മൂന്നു മുഖ്യദൂതന്മാരാണ്  […]

ആത്മീയാഹങ്കാരം എന്ന ആപത്ത്

September 27, 2025

ആധ്യാത്മികമായി വളരാന്‍ ആഗ്രഹിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ട ഒരു അപകടകരമായ തിന്മയാണ് ആത്മീയാഹങ്കാരം. അത് ശരിയായ വിശുദ്ധി പ്രാപിക്കുന്നതിന് നമുക്ക് തടസ്സമായി നില്‍ക്കും. എനിക്ക് ഞാന്‍ […]

ഇന്നത്തെ വിശുദ്ധന്‍: വിശുദ്ധ വിന്‍സെന്റ് ഡി പോള്‍

September 27, 2025

September 27 – വിശുദ്ധ വിന്‍സെന്റ് ഡി പോള്‍ പതിനേഴാം നൂറ്റാണ്ടിലെ ഫ്രാന്‍സിലെ പുരോഹിതനും, പാവങ്ങള്‍ക്കും സമൂഹത്തില്‍ നിന്നും പിന്തള്ളപ്പെട്ടവര്‍ക്കും വേണ്ടിയുള്ള കാരുണ്യപ്രവര്‍ത്തനങ്ങള്‍ വഴി […]

ശുദ്ധീകരണസ്ഥലത്തിലെ ആത്മാവു വിശുദ്ധ പാദ്രേ പിയോയെ സന്ദർശിച്ചപ്പോൾ

September 23, 2025

പാദ്രേ പിയോയുടെ തിരുനാൾ ദിനത്തിൽ നമ്മൾ അറിയേണ്ട ഒരു സംഭവമാണിത്. പല തരത്തിലുള്ള ആത്മീയ അനുഭവങ്ങളാൽ സമ്പന്നമാണ് വി. പാദ്രേ പിയോയുടെ ജീവിതം. അത്തരത്തിലുള്ളൊരു […]

നാഥാ എന്നോടൊത്തു വസിച്ചാലും

September 22, 2025

ദിവ്യകാരുണ്യ സ്വീകരണ ശേഷം വി. പാദ്രെ പീയോ ചൊല്ലിയിരുന്ന പ്രാർത്ഥന നാഥാ എന്നോടൊത്തു വസിച്ചാലും നാഥാ എന്നോടൊത്തു വസിച്ചാലും, ഞാൻ നിന്നെ മറക്കാതിരിക്കാൻ നിന്റെ […]

വിശുദ്ധ പാദ്രെ പിയോയുടെ ജീവിതത്തിൽ നിന്നു പഠിക്കേണ്ട 5 പാഠങ്ങൾ

September 19, 2025

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ക്രൈസ്തവ മിസ്റ്റിക്കുകളിൽ പ്രധാനിയാണ് വി. പാദ്രെ പിയോ. 1887 മേയ് 25നു ഇറ്റലിയിലെ ബെനവേന്തോ എന്ന ചെറുപട്ടണത്തിലായിരുന്നു ജനനം […]

പരിശുദ്ധ കന്യകാമറിയത്തിൻ്റെ വ്യാകുലങ്ങളോടുള്ള ഭക്തിയും അവ നൽകുന്ന വാഗ്ദാനങ്ങളും

September 15, 2025

1)  ശിമയോന്റെ പ്രവചനം (ലൂക്ക 2:25-35) ജറുസലെമില്‍ ശിമയോന്‍ എന്നൊരുവന്‍ ജീവിച്ചിരുന്നു. അവന്‍ നീതിമാനും ദൈവഭക്തനും ഇസ്രായേലിന്റെ ആശ്വാസം പ്രതീക്ഷിച്ചിരുന്നവനും ആയിരുന്നു. പരിശുദ്ധാത്മാവ് അവന്റെ […]