വി. യൗസേപ്പിതാവ് തിരുക്കുടുംബത്തില്‍ അനുഭവിച്ച അവര്‍ണ്ണനീയമായ ആനന്ദത്തെകുറിച്ച് അറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-126/200 അങ്ങനെ ജോസഫിന് അവസാനം തെല്ലൊരാശ്വാസം തിരിച്ചുകിട്ടിയപ്പോൾ ഈശോയോടു പറഞ്ഞു:”എന്റെ പൊന്നോമന മകനേ, എന്റെ അടുത്തുനിന്നു […]