ഈശോയുടെ ജന്മസ്ഥലത്തേക്കുള്ള യാത്രയില്‍ വി. യൗസേപ്പിതാവ് ശ്രവിച്ച സ്തുതിഗീതങ്ങളെക്കുറിച്ച് അറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-138/200 അന്ന് വൃദ്ധനായ ശിമയോന്‍ ഈശോയെ സംബന്ധിച്ച് മറിയത്തോടു പ്രവചിച്ച ആ വാള്‍ തന്റെയുംകൂടി ഹൃദയത്തെയാണല്ലോ […]