വി. യൗസേപ്പിതാവ് ഈശോയെ ദൈവാലയത്തില്‍ കണ്ടെത്തിയപ്പോള്‍ എന്തുസംഭവിച്ചു എന്നറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-159/200 ദൈവാലയത്തില്‍ പ്രവേശിക്കുമ്പോള്‍ ഈശോയെ കാണാനുള്ള വലിയ ആഗ്രഹം അവരില്‍ നിറഞ്ഞുനിന്നിരുന്നു. അകത്തു പ്രവേശിച്ച നിമിഷംതന്നെ […]