ബൈബിള്‍ ക്വിസ്: പഴയ നിയമം 16

98. ഇസ്രായേല്‍ സ്ത്രീകള്‍ തപ്പുകള്‍ എടുത്ത് മിരിയാമിനെ അനുഗമിച്ചത് എപ്പോള്‍?
ഉ.  ഇസ്രായേല്‍ ജനം ചെങ്കടല്‍ കടന്നപ്പോള്‍

99. കുതിരയെയും കുതിരക്കാരനെയും അവിടുന്ന് കടലിലേക്കെറിഞ്ഞു എന്ന് പാടി സ്തുതിച്ചത് ആരെല്ലാം?
ഉ.  മിരിയാമും മറ്റ് ഇസ്രായേല്‍ സ്ത്രീകളും

100. എത്ര ദിവസം മിരിയാമിനെ പാളയത്തിന് പുറത്ത് താമസിപ്പിക്കാനാണ് ദൈവം ആവശ്യപ്പെട്ടത്?
ഉ.  ഏഴ് ദിവസം

101. മിരിയാമിന് കുഷ്ഠം പിടിപെട്ടത് ഏത് സ്ഥലത്തു വച്ചാണ്?
ഉ.   ഹസേരൊത്ത്

102. എന്തിനേ പ്രതിയാണ് അഹറോനും മിരിയാമും മോശയ്‌ക്കെതിരെ സംസാരിച്ചത്?
ഉ.   മോശയുടെ ഭാര്യയായ കുഷ്യ സ്ത്രീയെ പ്രതി.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles