Author: Marian Times Editor

വത്തിക്കാന്‍ മ്യൂസിയത്തിന്റെ കാവല്‍ക്കാരനെ കുറിച്ചറിയാമോ?

December 5, 2020

നിശബ്ദത തളംകെട്ടിയ ഇടനാഴികളിലൂടെ, സൂര്യന്റെ വെളിച്ചം ചെന്നെത്താത്ത ഉള്ളറകളിലൂടെ പുലര്‍ച്ചെ അതിവേഗം നടന്നുനീങ്ങുകയാണ് നാല്പത്തിനാലുകാരനായ ആ ഇറ്റലിക്കാരന്‍. ഞൊടിയിടയില്‍ വിരലമര്‍ത്തുന്ന ഒരു ശബ്ദം. മുന്നില്‍ […]

വി. യൗസേപ്പിതാവിന് പറുദീസായിലെ ആനന്ദം അനുഭവിക്കുവാന്‍ കാരണമായിത്തീര്‍ന്നത് എന്താണെന്നറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 73/100 എത്രയോ പ്രവാചകന്മാരും പൂര്‍വ്വപിതാക്കന്മാരും നെടുവീര്‍പ്പുകളോടെ നിന്റെ വരവിനായി ദാഹിച്ചു കാത്തിരുന്നു. എങ്കിലും […]

വി. ഫ്രാന്‍സിസ് സേവ്യറിനോടുള്ള പ്രാര്‍ത്ഥന

“ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും, സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ അവന് എന്ത് പ്രയോജനം?” (മത്താ 16/26) എന്ന ദൈവവചനത്താല്‍ പ്രചോദിതനായി തന്‍റെ ലോകസുഖങ്ങളും സ്ഥാനമാനങ്ങളും […]

ബൈബിള്‍ ക്വിസ്: പഴയ നിയമം 25

December 4, 2020

139. നീ സൂക്ഷിക്കണം, വീഞ്ഞോ വീര്യമുള്ള പാനീയങ്ങളോ കുടിക്കരുത്. അശുദ്ധമായതൊന്നും ഭക്ഷിക്കുകയും അരുത്. ആര് ആരോട് പറഞ്ഞു? ഉ.   കര്‍ത്താവിന്റെ ദൂതന്‍ മനോവയുടെ ഭാര്യയോട് […]

ക്രിസ്തു കഴുതയെ തെരഞ്ഞെടുത്തത് എന്തു കൊണ്ടായിരുന്നു?

December 4, 2020

~ ലിബിന്‍ ജോ ~ സ്വന്തം കുരിശുവഹിക്കാതെ ആര്‍ക്കും എന്‍റെ ശിഷ്യനായിരിക്കുവാന്‍ കഴിയുകയില്ല. നസ്രത്തുകാരനായ മുപ്പതുവയസ്സുകാരന് കഴുത എന്ന മൃഗത്തോട് എന്തോ ആഭിമുഖ്യം ഉള്ളതുപ്പോലെ […]

സ്വര്‍ഗമാണോ അതോ താല്കാലിക നേട്ടങ്ങളാണോ നിങ്ങളുടെ ലക്ഷ്യം, ഫ്രാന്‍സിസ് പാപ്പാ ചോദിക്കുന്നു

December 4, 2020

വത്തിക്കാന്‍: സ്വര്‍ഗമാണ് നിങ്ങള്‍ ലക്ഷ്യം വയ്ക്കുന്നതെങ്കില്‍ നിങ്ങള്‍ ഈ ലോകത്തിന്റെ സന്തോഷങ്ങള്‍ക്കു വേണ്ടിയാണോ അതോ സര്‍വശക്തിയും ഉപയോഗിച്ച് വിശുദ്ധി നേടാനാണോ ശ്രമിക്കുന്നതെന്ന് പരിശോധിക്കണമെന്ന് ഫ്രാന്‍സിസ് […]

ദൈവപുത്രന്റെ സഹനങ്ങളെക്കുറിച്ച് മുന്‍കൂട്ടി അറിഞ്ഞ് ദുഃഖിതനായ വി. യൗസേപ്പിതാവിനെ പരി. മറിയം എങ്ങനെയാണ് ആശ്വസിപ്പിച്ചതെന്ന് അറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 72/100 മാംസം ധരിച്ച വചനത്തിന്റെ സാന്നിധ്യത്താലും മറിയത്തിന്റെ സഹവാസത്താലും ജോസഫ് അനുഭവിച്ചിരുന്ന സന്തോഷം […]

അവസാനം ശാസ്ത്രം കണ്ടെത്തി: ആത്മാവിന് മരണമില്ല!

ദൈവത്തെയും ആത്മാവിനെയും നിഷേധിക്കാന്‍ പലരും ശാസ്ത്രത്തെ ദുരുപയോഗിക്കാറുണ്ട്. ശാസ്ത്രം കുതിച്ചു കയറിയപ്പോള്‍ അതോടെ ദൈവ വിശ്വാസം ഈ ഭൂമിയില്‍ നിന്ന് തുടച്ചു മാറ്റപ്പെടും എന്നും […]

ഭ്രൂണഹത്യാ ബില്ലിനെതിരെ അര്‍ജെന്റീനയില്‍ വന്‍ പ്രതിഷേധമുയരുന്നു

December 3, 2020

ഗര്‍ഭഛിദ്രമെന്ന മാരക തിന്മ നിയമപരമാക്കുന്ന ബില്ലിനെതിരെ അര്‍ജന്റീനയില്‍ രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍. നവംബര്‍ 28 ശനിയാഴ്ച അഞ്ഞൂറിലധികം നഗരങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നതായി മാധ്യമങ്ങള്‍ […]

ദേവസംഗീതമൊരുക്കിയ ജോബ് മാസ്റ്റര്‍

December 3, 2020

സംഗീതം കാലങ്ങള്‍ക്കും ദേശങ്ങള്‍ക്കും അതിരുകള്‍ സൃഷ്ടിക്കാതെ ഒഴുകുന്ന ഒരു പുഴ തന്നെയാണ്. ഓരോ കാലങ്ങളിലും ആ പുഴയില്‍ നീന്തി തുടിക്കാന്‍ അനേകം മനുഷ്യര്‍ ജന്മമെടുക്കുന്നു. […]

താന്‍ ദരിദ്രനായതില്‍ വി. യൗസേപ്പിതാവ് ദൈവത്തിന് നന്ദിയര്‍പ്പിച്ചത് എപ്പോഴാണെന്ന് അറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 71/100 ജോസഫ് ഈ സമയത്ത് അത്യാവശ്യമായ ചില ഭൗതികവസ്തുക്കള്‍ നല്കുവാന്‍ തിരുമനസ്സാകണമെന്ന് പ്രാര്‍ത്ഥിക്കേണ്ടത് […]

ബൈബിള്‍ ക്വിസ്: ഉല്‍പത്തി 23

December 2, 2020

129. ജഫ്താ ജനങ്ങളോട് സംസാരിച്ച് എവിടെ വച്ചായിരുന്നു? ഉ.    മിസ്പായില്‍ കര്‍ത്താവിന്റെ മുന്നില്‍ വച്ച് 130. കര്‍ത്താവിന്റെ ആത്മാവ് ജഫ്തായുടെ മേല്‍ ആവസിച്ചു, […]

ജീവനെ സ്‌നേഹിക്കാൻ മാർപാപ്പയുടെ ആഹ്വാനം

December 2, 2020

വത്തിക്കാന്‍ സിറ്റി: സാമ്പത്തികവും സാങ്കേതികവുമായ പുരോഗതിയല്ല മനുഷ്യന് നല്ല ജീവിതം പ്രദാനം ചെയ്യുന്നത്, മറിച്ച് ദൈവത്തില്‍ നിന്ന് സ്വീകരിച്ച ജീവനോടുള്ള സ്‌നേഹമാണെന്ന് ഫ്രാന്‍സിസ് പാപ്പാ. […]

കാതുകൾ കൊണ്ടും സുവിശേഷം പ്രഘോഷിക്കാം

December 2, 2020

ഗുരുവിനോട് ശിഷ്യന്‍ പരിഭവപ്പെട്ടു, രാവിലെ മുതല്‍ ഞാന്‍ ആളുകളുടെ പ്രയാസവും പരിഭവങ്ങളും ശ്രവിക്കുകയാണ്. വൈകുന്നേരം അങ്ങയുടെ സൂക്തങ്ങളും. എനിക്ക് സംസാരിക്കുവാന്‍ എന്തേ അവസരം ലഭിക്കാത്തത്? […]