ഇന്നത്തെ വിശുദ്ധന്‍: വി. നോര്‍ബര്‍ട്ട്

പന്ത്രണ്ടാം നൂറ്റാണ്ടില്‍ നോര്‍ബര്‍ടൈന്‍സ് എന്നൊഹരു സന്ന്യാസ സഭ സ്ഥാപിച്ച വ്യക്തിയാണ് വി. നോര്‍ബര്‍ട്ട്. അനേകം വെല്ലുവിളികളെ തരണം ചെയ്താണ് അദ്ദേഹം ആ സഭാസ്ഥാപനം നടത്തിയത്. പാഷണ്ഡത നിറഞ്ഞാടിയ കാലമായിടുന്നു അത്. തന്റെ ശക്തിയും ഊര്‍ജവും പരിശുദ്ധ കുര്‍ബാനയില്‍ നിന്നാണ് നോര്‍ബര്‍ട്ട് സ്വീകരിച്ചിരുന്നത്. ശത്രുക്കള്‍ തമ്മില്‍ സ്‌നേഹത്തിലാക്കാനും പാഷണ്ഡതയില്‍ പെട്ടു പോയവരെ മാനസാന്തരപ്പെടുത്താനും നോര്‍ബര്‍ട്ടും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും ആത്മാര്‍ത്ഥമായി പരിശ്രമിച്ചു. ആ പരിശ്രമം വിജയം കാണുകയും ചെയ്തു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles