ഇന്നത്തെ വിശുദ്ധന്‍: വി. ബെനഡിക്ട്

വി. ബെനഡിക്ടിനെ കുറിച്ചുള്ള വിവരങ്ങള്‍ നമുക്ക് ലഭിക്കുന്നത് വി. ഗ്രിഗറി രചിച്ച ഡയലോഗുകള്‍ എന്ന ഗ്രന്ഥത്തില്‍ നിന്നാണ്. മധ്യ ഇറ്റലിയിലെ പ്രമുഖ കുടുംബത്തില്‍ ജനിച്ച് റോമില്‍ പഠനം നടത്തിയ ബെനഡിക്ട് ചെറുപ്പകാലത്ത് തന്നെ ആശ്രമജീവിതത്തിലേക്ക് ആകൃഷ്ടനായി. ലോകത്തില്‍ നിന്ന് പരിപൂര്‍ണമായി അകന്ന് ഏകാന്ത ജീവിതം നയിച്ചു. ചിലര്‍ അദ്ദേഹത്തോടൊപ്പം ചേര്‍ന്നെങ്കിലും കര്‍ക്കശമായ നിയമങ്ങള്‍ അവര്‍ക്ക് അനുസരിക്കാനായില്ല. വൈകാതെ അദ്ദേഹം മറ്റ് സന്ന്യാസികളെയും ഒപ്പം ചേര്‍ത്ത് മോണ്ടെ കാസിനോ എന്ന ലോകപ്രസിദ്ധമായ ആശ്രമം സ്ഥാരപിച്ചു. മധ്യകാലഘട്ടത്തില്‍ എല്ലാ ആശ്രമജീവിതവും വി. ബെനഡിക്ടിന്റെ നിയമത്തിന് കീഴിലായിരുന്നു.

വി. ബെനഡിക്ടേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കേണമേ

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles