മറിയം സമര്‍പ്പണത്തിന്റെ മാതൃക

മെയ് മാസ റാണി

മരിയ വിചാരങ്ങള്‍ – Day 18

ദാരിദ്ര്യത്തിന്റെ നടുവിലും പൂർണ്ണ സമർപ്പണത്തോടെ നല്കിയ വിധവയുടെ ചില്ലിക്കാശിനെയും അവളുടെ സമർപ്പണത്തെയും യേശു വിലമതിച്ചു.

വർഷങ്ങൾക്കു മുമ്പ് തന്നെയും കൊണ്ട് അമ്മ മറിയം ദേവാലയത്തിലെത്തിയപ്പോൾ കാഴ്ച്ച വച്ചത് രണ്ട് പ്രാവിൻ കുഞ്ഞുങ്ങളെയാണ്. ആത്മ സമർപ്പണത്തിന്റെ പൂർണ്ണത മറിയം പ്രകടമാക്കി.വിധവയുടെ സമർപ്പണത്തിന്റെ ആഴം ഗ്രഹിക്കാൻ യേശുവിന് സാധിച്ചത് അമ്മ മറിയത്തിന്റെ സമർപ്പണ മനോഭാവത്തിൽ നിന്നാണ്.

ഒരമ്മയ്ക്കു താങ്ങാവുന്നതിലുമധികം വേദന അവളുടെ ഹൃദയത്തിൽ മറിയം സംഗ്രഹിച്ചു. മനസ്സിൽ മന്ത്രിച്ചതെല്ലാം അവൾ തിരുമനസ്സാക്കി.

തനിക്കു മനസ്സിലാകാത്തതെല്ലാം ദൈവഹിതമാണെന്നു വിശ്വസിക്കാൻ മറിയത്തിനു കഴിഞ്ഞു.
ജീവിതാവസാനം വരെ അവൾ ദൈവത്തോടും തന്റെ സമർപ്പണത്തോടും വിശ്വസ്തയായിരുന്നു.

~ Jincy Santhosh ~

“പരിശുദ്ധ മറിയം തന്റെ യോഗ്യതകളെല്ലാം സ്വീകരിച്ച് നിത്യപിതാവിന് സമർപ്പിച്ചു. നിത്യപിതാവ് ഈശോ മിശിഹായുടെ യോഗ്യതകളോടു ചേർത്ത് അവയെല്ലാം ഔദാര്യത്തോടെ സ്വീകരിച്ചു.”
(വിശുദ്ധ ബെനവെന്തൂര)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles