മാ​ർ ആ​ന്‍റ​ണി ക​രി​യി​ൽ എ​റ​ണാ​കു​ളം അ​ങ്ക​മാ​ലി അ​തി​രൂ​പ​തയുടെ വികാര്‍ ആര്‍ച്ച്ബിഷപ്പ്‌

കൊ​ച്ചി: മാ​ണ്ഡ്യ രൂ​പ​ത മെ​ത്രാ​നാ​യ മാ​ർ ആ​ന്‍റ​ണി ക​രി​യി​ൽ ആ​ണ് എ​റ​ണാ​കു​ളം അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യു​ടെ പു​തി​യ വി​ക​ർ ആ​ർ​ച്ച്ബി​ഷ​പ്. ര​ണ്ടാ​ഴ്ച​യാ​യി ന​ട​ന്നു​വ​രു​ന്ന സീ​റോ മ​ല​ബാ​ർ സ​ഭാ സിനഡിലാണ് പ്രഖ്യാപനമുണ്ടായത്. എ​റ​ണാ​കു​ളം അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യു​ടെ അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തു മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി തു​ട​രും.

എ​റ​ണാ​കു​ളം അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യു​ടെ മുന്‍ സഹായമെത്രാന്‍ മാ​ർ സെ​ബാ​സ്റ്റ്യ​ൻ എ‍​ട​യ​ന്ത്ര​ത്തി​നെ മാ​ണ്ഡ്യ രൂ​പ​ത​യു​ടെ ബി​ഷ​പ്പാ​യും  മാ​ർ ജോ​സ് പു​ത്ത​ൻ​വീ​ട്ടി​ലി​നെ ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യു​ടെ സ​ഹാ​യ മെ​ത്രാ​നാ​യും നി​യ​മി​ച്ചി​ട്ടു​ണ്ട്. സിഎംഐ സഭാംഗമായ മാർ വിൻസന്‍റ് നെല്ലായിപ്പറമ്പിലിനെ ബിജ്നോർ ബിഷപ്പായും നിയമിച്ചു.

ആ​ല​പ്പു​ഴ ചേ​ർ​ത്ത​ല സ്വ​ദേ​ശി​യാ​യ മാ​ർ ആ​ന്‍റ​ണി ക​രി​യി​ൽ സി​എം​ഐ സ​ന്യാ​സ​ സ​ഭാം​ഗ​മാ​ണ്. സി​എം​ഐ​ സ​ഭ​യു​ടെ പ്രി​യോ​ർ ജ​ന​റ​ൽ ആ​യി​രു​ന്നു. ക​ള​മ​ശേ​രി രാ​ജ​ഗി​രി കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ, രാ​ജ​ഗി​രി സ്ഥാ​പ​ന​ങ്ങ​ളു​ടെ ഡ​യ​റ​ക്ട​ർ എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചു. 2015 ഒ​ക്ടോ​ബ​റി​ലാ​ണ് അ​ദ്ദേ​ഹം ക​ർ​ണാ​ട​ക​യി​ലെ മാ​ണ്ഡ്യ​രൂ​പ​ത​യു​ടെ ബി​ഷ​പ് ആ​യി നി​യ​മി​ത​നാ​യ​ത്. 

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles