ഇന്ത്യന്‍ കാത്തലിക്ക് യൂത്ത് കോണ്‍ഗ്രസ് ഹൈദരാബാദില്‍

സെക്കന്തരാബാദ്: സിസിബിഐയുടെ നാഷനല്‍ യൂത്ത് കമ്മീഷന്റെ ദേശീയ കോണ്‍ഫറന്‍സ് സെക്കന്ദരബാദില്‍ ഒക്ടോബര്‍ 13 മുതല്‍ 17 വരെ നടക്കും.

പ്രധാനമായും രണ്ട് ലക്ഷ്യങ്ങളാണ് ഈ സമ്മേളനത്തിനുള്ളതെന്ന് ഐസിവൈഎമ്മിന്റെ ദേശീയ പ്രസിഡന്റ് പെര്‍സിവേല്‍ ഹോര്‍ട്ട് പറഞ്ഞു: ‘യുവാക്കള്‍ക്ക് പരസ്പരം സംസാരിക്കാന്‍ അവസരം ഒരുക്കണം. രണ്ടാമത്, വിശ്വാസത്തെ കുറിച്ചും മീഡിയ, നേത്ൃത്വം, രാഷ്ട്രീയം, ക്രിസ്തീയ വിശ്വാസത്തിന്റെ ചരിത്രം, ദൈവവിളി തുടങ്ങിയ പ്രധാനപ്പെട്ട വിഷയങ്ങളെ കുറിച്ച് അവര്‍ക്ക് അറിവ് നല്‍കുക.:

‘ഇതാ കര്‍ത്താവിന്റെ ദാസി. അവിടുത്തെ വചനം പോലെ എന്നില്‍ നിറവേറട്ടെ’ (ലൂക്ക. 1. 38) എന്നതാണ് ഈ സമ്മേളത്തിന്റെ പ്രമേയം. യുവാക്കള്‍ തങ്ങളുടെ ജീവിതത്തിലെ ദൈവവിളി തിരിച്ചറിഞ്ഞ് ദൈവത്തോടുള്ള സമര്‍പ്പണം നവീകരിക്കുക എന്നതാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles