ഇന്നത്തെ വിശുദ്ധന്‍: വി. ജോര്‍ജ്

കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ കാലഘട്ടത്തിനു മുമ്പ് പാലസ്തീനായിലെ ലിഡിയയില്‍ വച്ച് രക്തസാക്ഷിത്വം വരിച്ച വിശുദ്ധനാണ് വി. ജോര്‍ജ്. അദ്ദേഹത്തിന്റെ ജീവിതത്തെ പറ്റി നിരവധി ഐതിഹ്യങ്ങളും നിലവിലുണ്ട്. സര്‍പ്പത്തെ വധിച്ച് രാജാവിന്റെ പുത്രിയെ രക്ഷിച്ച് ലിബിയെ മാനസാന്തരത്തിലേക്ക് നയിക്കുന്നത് അത്തരം ഐതിഹ്യങ്ങളില്‍ ഒന്നാണ്. കുരിശുയുദ്ധക്കാരുടെ പ്രിയപ്പെട്ട വിശുദ്ധനായിരുന്നു വി. ജോര്‍ജ്. ഇംഗ്ലണ്ട്, പോര്‍ച്ചുഗല്‍, ജര്‍മനി, ആരഗന്‍, കാറ്റലോണിയ, ജെനോവ, വെനീസ് എന്നീ സ്ഥലങ്ങളുടെ മധ്യസ്ഥനാണ് അദ്ദേഹം.

വി. ജോര്‍ജ്, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles