ഇന്നത്തെ വിശുദ്ധന്‍: പ്രേഗിലെ വി. അഡല്‍ബെര്‍ട്ട്

ബൊഹീമിയയിലെ ഒരു പ്രഭുകുടുംബത്തില്‍ പിറന്ന അടല്‍ബെര്‍ട്ട് 27 ാം വയസ്സില്‍ പ്രേഗിലെ മെത്രാനായി തെരഞ്ഞെടുക്കപ്പെട്ടു. വൈദികജീവിതത്തില്‍ അദ്ദേഹം നടപ്പില്‍ വരുത്തിയ മാറ്റങ്ങള്‍ ഇഷ്ടപ്പെടാതിരുന്നവര്‍ അദ്ദേഹത്തെ നാടുകടത്തി. എന്നാല്‍ പ്രേഗിലെ ജനങ്ങള്‍ അദ്ദേഹത്തെ തങ്ങള്‍ക്കു തിരികെ വേണം എന്ന് ആവശ്യപ്പെട്ടു. അല്‍പകാലത്തേക്ക് മടങ്ങി വന്നെങ്കിലും ദൗര്‍ഭാഗ്യകരമായ കാരണങ്ങള്‍ വീണ്ടും നാടുകടത്തപ്പെട്ടു. തുടര്‍ന്ന് ഹംഗറിയില്‍ ഹ്വസ്വകാലത്തേക്കുള്ള ശുശ്രൂഷയ്ക്കു ശേഷം ബാല്‍ട്ടിക്ക് കടലിന് സമീപം അദ്ദേഹം സുവിശേഷം പ്രസംഗിച്ചു. അവിടെ വച്ച് വിജാതീയ പുരോഹിതരാല്‍ അദ്ദേഹം വധിക്കപ്പെട്ടു രക്തസാക്ഷിത്വം വഹിച്ചു.

പ്രേഗിലെ വി. അഡല്‍ബെര്‍ട്ട്, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles