ഇന്നത്തെ വിശുദ്ധന്‍: കോര്‍ട്ടെയിലെ വി. തെയോഫിലസ്
കോര്‍സിയ എന്ന സ്ഥലത്ത് ധനാഢ്യരും കുലീനരുമായ മാതാപിതാക്കളുടെ മകനായാണ് തെയോഫിലസ് പിറന്നത്. യുവാവായിരിക്കുമ്പോള്‍ തന്നെ അദ്ദേഹം ഫ്രാന്‍സിസ്‌കന്‍ സഭയില്‍ ചേര്‍ന്നു. ഏകാന്തതയോടും പ്രാര്‍ത്ഥനയോടും അദ്ദേഹം […]