Category: Special Stories

‘ഞാന്‍ അടിയുറച്ച ക്രിസ്തുമതവിശ്വാസി’ വിംബിള്‍ഡന്‍ ചാമ്പ്യന്‍

ക്രിസ്തുവിലുള്ള തന്റെ വിശ്വാസം പ്രഖ്യാപിച്ച് ഈ വര്‍ഷത്തെ വിംബിള്‍ഡന്‍ ടെന്നീസ് ചാമ്പ്യന്‍. കഴിഞ്ഞ ദിവസം നടന്ന വിംബിള്‍ഡന്‍ ടെന്നീസ് ഫൈനലില്‍ റോജര്‍ ഫെഡററെ തോല്‍പിച്ച് […]

ഐക്യ ആഹ്വാനവുമായി സ്ഥിരം സിനഡ്

July 17, 2019

കാക്കനാട്: എറണാകുളം-അങ്കമാലി അതിരൂപതയിൽ പരിശുദ്ധ സിംഹാസനത്തിന്റെ തീരുമാനങ്ങൾ നടപ്പിലാക്കിയതുമായി ബന്ധപ്പെട്ടുള്ള സാഹചര്യങ്ങളെയും സംഭവവികാസങ്ങളെയും വിശ്വാസത്തിന്റെയും അനുസരണത്തിന്റെയും ചൈതന്യത്തിൽ എല്ലാവരും സ്വീകരിക്കണമെന്നും സഭയുടെ ഐക്യത്തിനും അച്ചടക്കത്തിനും […]

പാവങ്ങളെ വിധിക്കും മുമ്പ് സ്വന്തം ഹൃദയത്തെ വിധിക്കുക: ഫ്രാന്‍സിസ് പാപ്പാ

July 16, 2019

വത്തിക്കാന്‍ സിറ്റി: ദരിദ്രരെ സഹായിക്കുന്നതിനായി അവരുടെ സാഹചര്യത്തോട് സഹാനുഭൂതി ഉണ്ടാകണം എന്ന് ഫ്രാന്‍സിസ് പാപ്പാ. മറ്റുള്ളവരുടെ പാപങ്ങളെ കുറിച്ച് ചിന്തിക്കുന്നതിന് മുമ്പ് സ്വന്തം ഹൃദയകാഠിന്യത്തെ […]

മുന്തിരി തളിര്‍ക്കുന്ന കര്‍മെല മല

വടക്കന്‍ ഇസ്രായേലില്‍ മെഡിറ്ററേനിയന്‍ കടലിന് തെക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന പര്‍വത നിരയാണ് കര്‍മെല മല. കര്‍മെല മലയുടെ ചുറ്റിനും സ്ഥിതി ചെയ്യുന്ന നഗരങ്ങളില്‍ […]

വാല്‍സിംഗ്ഹാം തീര്‍ത്ഥാടനം ജൂലൈ 20 ന്

July 16, 2019

വാല്‍സിംഗ്ഹാം: യൂറോപ്പിലെ പ്രസിദ്ധ മരിയന്‍ തീര്‍ത്ഥടനകേന്ദ്രമായ വാല്‍സിംഗ്ഹാമില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത എല്ലാ വര്‍ഷവും നടത്തിവരാറുള്ള മരിയന്‍ തീര്‍ത്ഥാടനവും വാല്‍സിംഗ്ഹാം മാതാവിന്റെ […]

ട്രാനിയയില്‍ നടന്ന ദിവ്യ കാരുണ്യ അത്ഭുതം

July 15, 2019

ബ്ര. ചെറിയാന്‍ സാമുവല്‍ (എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ – യൂറോപ്പ് മരിയന്‍ ടൈംസ് വേള്‍ഡ് & മരിയന്‍ ടിവി)   അന്ന് ട്രാനിയിലെ അസംപ്ഷന്‍ ദേവാലയത്തില്‍ […]

കര്‍ദിനാള്‍ പൗലോ സാര്‍ഡി കാലം ചെയ്തു

July 15, 2019

വത്തിക്കാന്‍ സിറ്റി: അഞ്ച് മാര്‍പാപ്പാമാരുടെ കീഴില്‍ സേവനം ചെയ്ത ഇറ്റാലിയന്‍ കര്‍ദിനാള്‍ പൗലോ സാര്‍ഡി റോമില്‍ വച്ച് അന്തരിച്ചു. അദ്ദേഹത്തിന് 84 വയസ്സായിരുന്നു. ജൂണ്‍ […]

പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടേണ്ടത് ക്രിസ്തീയ അരൂപിയിലെന്ന് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

July 15, 2019

കൊ​​​​ച്ചി: ഭൂ​​​​മി​​​​യി​​​​ട​​​​പാ​​​​ടി​​​​ൽ എ​​​റ​​​ണാ​​​കു​​​ളം- അ​​​ങ്ക​​​മാ​​​ലി അ​​​​തി​​​​രൂ​​​​പ​​​​ത​​​​യു​​​​ടെ പൊ​​​​തു​​​ന​​​ന്മ​​​യ​​​​ല്ലാ​​​​തെ അ​​​​തി​​​​രൂ​​​​പ​​​​ത​​​​യ്ക്കു ന​​​​ഷ്ടം​​​വ​​​​രു​​​​ത്തു​​​​ന്ന ഒ​​​​രു ന​​​​ട​​​​പ​​​​ടി​​​​യും സ്വീ​​​​ക​​​​രി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്ന് സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ർ […]

വിന്‍സെന്റ് ലാംബെര്‍ട്ടിന്റെ മരണം: മര്‍പാപ്പാ അനുശോചിച്ചു

July 15, 2019

വത്തിക്കാന്‍ സിറ്റി: ശരീരത്തിലെ നാല് അവയവങ്ങളും തളര്‍ന്നു പോയ 42 കാരന്‍ വിന്‍സെന്റ് ലാംബെര്‍ട്ടിന്റെ നിര്യാണത്തില്‍ ഫ്രാന്‍സിസ് പാപ്പാ അനുശോചനം രേഖപ്പെടുത്തി. അനേകവര്‍ഷങ്ങളായി നിയമത്തോട് […]

‘മാപ്പ്!’ ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങളുടെ മാതാപിതാക്കളോട് ഫാ. വളന്മനാല്‍

July 15, 2019

ഇടുക്കി: ആഗോളതലത്തില്‍ വിമര്‍ശനത്തിന് വിധേയമായ പരാമര്‍ശത്തിന് മാപ്പു പറഞ്ഞ് ഫാ. ഡോമിനിക്ക് വളന്മനാല്‍. ഓട്ടിസം ബാധിച്ച കുട്ടികള്‍ മാതാപിതാക്കളുടെ ദുര്‍നടപ്പിന്റെ ഫലമാണെന്ന് ഫാ. വളന്മനാല്‍ […]

കൊളംബിയയില്‍ ഹെലിക്കോപ്റ്റര്‍ വഴി ഭൂതോച്ചാടനം

July 13, 2019

തിന്മയും അക്രമവും വര്‍ദ്ധിച്ച സാഹചര്യത്തില്‍ കൊളംബിയയിലെ ഒരു നഗരത്തില്‍ ഈ ആഴ്ച ഹെലിക്കോപ്റ്ററില്‍ കയറി മെത്രാന്‍ ഭൂതോച്ചാടന കര്‍മം നിര്‍വഹിക്കുന്നു. ബൊനവെഞ്ചുര എന്ന രൂപതയിലെ […]

റോസാ മിസ്റ്റിക്ക മാതാവിന്റെ തിരുനാള്‍

ഇന്ന് ജൂലൈ 13ാം തീയതി റോസാ മിസ്റ്റിക്കാ മാതാവിന്റെ തിരുനാളാണ്. 1947 മുതല്‍ 1966 വരെയാണ് മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ ഇറ്റലിയില്‍ ഉണ്ടായത്. മൗതിക റോസാപ്പൂവ് […]

ലോകമെങ്ങും നിറയട്ടെ, ക്രിസ്തുവിന്റെ ശാന്തി!

June 1, 2019

എല്ലാ യുദ്ധങ്ങളും ആരംഭിക്കുന്നത് ആരുടെയൊക്കെയോ പിടിവാശിയില്‍ നിന്നും അഹങ്കാരത്തില്‍ നിന്നും ധിക്കാരത്തില്‍ നിന്നുമാണ്. ഏതാനും ചിലരെ ബാധിക്കുന്ന പ്രശ്‌നത്തില്‍ തുടങ്ങുന്ന യുദ്ധം പിന്നെ അനേക […]