Category: Special Stories

റോം രൂപത പൊതു കുര്‍ബാനകള്‍ റദ്ദാക്കി, ഉപവാസത്തിനും പ്രാര്‍ത്ഥനയ്ക്കും ആഹ്വാനം

March 9, 2020

റോം: കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍, ഏപ്രില്‍ 3 വരെ എല്ലാ പൊതു കുര്‍ബാനകളും റദ്ദ് ചെയ്തു കൊണ്ട് റോം രൂപത ഉത്തരവിറക്കി. […]

ഇന്നത്തെ നോമ്പുകാല ചിന്ത

7 മാര്‍ച്ച് 2020 ബൈബിള്‍ വായന മത്തായി 5. 44-45 എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ശത്രുക്കളെ സ്‌നേഹിക്കുവിന്‍; നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവിന്‍.  അങ്ങനെ, […]

നിന്നിൽ ഞാനുമേ എന്നിൽ നീ ഇങ്ങനെ നാം

~ ബ്രദര്‍ തോമസ് പോള്‍ ~   ഇതെല്ലാം പെട്ടന്നു ചിന്തിക്കുമ്പോൾ നമ്മുക്ക് കുറച്ച് ബുദ്ധിമുട്ടു തോന്നും. ഈശോ പറയുന്ന വഴിയേ നടക്കുക, ഈശോയുടെ […]

ഇറ്റലിയില്‍ ടാപ്പില്‍ നിന്ന് വെള്ളത്തിന് പകരം വീഞ്ഞൊഴുകി!

March 7, 2020

കാസ്റ്റെല്‍വെട്രോ: ‘ഞാന്‍ അടുക്കളയില്‍ പാത്രം കഴുകുകയായിരുന്നു. ടാപ്പ് ഓഫ് ചെയ്ത ശേഷം വീണ്ടും തുറന്നപ്പോള്‍ അതില്‍ നിന്ന് വീഞ്ഞൊഴുകുന്നു!’ 56 കാരിയായ മൊറിസിയോ വോള്‍പി […]

ഇന്നത്തെ വിശുദ്ധര്‍: വി. പെര്‍പ്പെത്തുവയും ഫെലിസിറ്റിയും

വടക്കേ അമേരിക്കയിലെ കാര്‍ത്തേജു സ്വദേശിയായ പെര്‍പ്പെത്തുവ നല്ല സൗന്ദര്യവും വിദ്യാഭ്യാസവുമുള്ള ഒരു കുലീന വനിതയായിരുന്നു. ക്രിസ്ത്യാനിയായ അമ്മയുടെുയം അവിശ്വാസിയായ പിതാവിന്റെയും മകളായിരുന്ന അവര്‍ക്ക് ഒരു […]

‘നല്ല ക്രിസ്ത്യാനികളും നല്ല പൗരന്മാരുമാകുക’ ചൈനീസ് കത്തോലിക്കരോട് പാപ്പാ

March 6, 2020

വത്തിക്കാന്‍ സിറ്റി: മാര്‍ച്ചു മാസത്തില്‍ ഫ്രാന്‍സിസ് പാപ്പായുടെ പ്രാര്‍ത്ഥനാ നിയോഗം ചൈനയിലെ ക്രിസ്ത്യാനികളുടെ ഐക്യമാണ്. വത്തിക്കാന്‍ മീഡിയ പുറത്തിറക്കിയ വീഡിയോയിലാണ് ഫ്രാന്‍സിസ് പാപ്പാ ഇക്കാര്യം […]

ഗ്രിഗറി ഹാര്‍ട്ടമേയര്‍ അറ്റ്‌ലാന്റയുടെ പുതിയ ആര്‍ച്ചുബിഷപ്പ്

March 6, 2020

വത്തിക്കാന്‍ സിറ്റി: ജോര്‍ജിയ അറ്റ്‌ലാന്റെയുടെ പുചിയ ആര്‍ച്ചുബിഷപ്പായി ഗ്രിഗറി ഹാര്‍ട്ട്‌മേയറെ ഫ്രാന്‍സിസ് പാപ്പാ നിയമിച്ചു. നിലവില്‍ സാവനയുടെ മെത്രനായി സേവനം ചെയ്തു വരികയായിരുന്നു അദ്ദേഹം. […]

ബെംഗലൂരുവില്‍ ക്രിസ്തുവിന്റെ തിരുസ്വരൂപം ജെസിബി ഉപയോഗിച്ച് നീക്കി

March 6, 2020

ബെംഗലൂരു: ബെംഗലൂരുവിലെ ദോദസാഗര്‍ഹള്ളി ഗ്രാമത്തില്‍ മഹിമ ബേട്ടായില്‍ സ്ഥാപിച്ചിരുന്ന ക്രിസ്തുവിന്റെ തിരുസ്വരൂപം പോലീസ് നീക്കം ചെയ്തു. തിരുസ്വരൂപം നീക്കം ചെയ്തതിനെതിരെ ക്രിസ്ത്യാനികളുടെ ഭാഗത്തു നിന്ന് […]

കൊറോണയേക്കാള്‍ ഭയാനകമാണ് രോഗഭയമെന്ന് ഫ്രഞ്ച് ബിഷപ്പ്

March 6, 2020

ബെല്ലി: കൊറോണ വൈറസിനെക്കാള്‍ പേടിക്കേണ്ടത് വൈറസിനെ കുറിച്ചുള്ള ജനങ്ങളുടെ ഭയത്തെയാണെന്ന് ബെല്ലി ആര്‍സിലെ മെത്രാന്‍ പാസ്‌കല്‍ റോളണ്ട്. ‘കോറോണ വൈറസ് എന്ന ബാധയേക്കാള്‍ നാം […]

നോമ്പുകാലം. ആത്മീയ വസന്തകാലം.

  വലിയ നോമ്പുകാലം അഥവാ ലെന്റന്‍ സീസണിന്റെ സവിശേഷതകളെ കുറിച്ച് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ആരാധനാക്രമത്തെ കുറിച്ച് പ്രതിപാദിക്കുന്ന പ്രമാണരേഖ ഇങ്ങനെ പറയുന്നു: ലെന്റന്‍ […]

ദൈവവിശ്വാസം പ്രഖ്യാപിച്ച് റഷ്യൻ ഭരണഘടനാ ഭേദഗതി

March 5, 2020

മോ​​​സ്കോ: റ​​​ഷ്യ​​​ൻ ജ​​​ന​​​ത​​​യ്ക്ക് ദൈ​​​വ​​​ത്തി​​​ലു​​​ള്ള വി​​​ശ്വാ​​​സം​​​ ഏ​​​റ്റു​​​പ​​​റ​​​യു​​​ന്ന വ​​​കു​​​പ്പ് ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി ഭ​​​ര​​​ണ​​​ഘ​​​ട​​​ന ഭേ​​​ദ​​​ഗ​​​തി ചെ​​​യ്യും. റ​​ഷ്യ​​ൻ ഓ​​ർ​​ത്ത​​ഡോ​​ക്സ് സ​​ഭ​​യു​​ടെ താ​​ത്പ​​ര്യം മാ​​നി​​ച്ചാ​​ണ് ഈ ​​ന​​ട​​പ​​ടി. […]

കൊറോണ ഉണ്ടെങ്കിലും ഇല്ലെങ്കിലും കുര്‍ബാന നാവില്‍ തന്നെ!

March 5, 2020

പോര്‍ട്ട്‌ലന്‍ഡ്: വിശ്വാസികള്‍ക്ക് നാവില്‍ വി. കുര്‍ബാന സ്വീകരിക്കാനുള്ള അവകാശത്തെ ഊട്ടിയുറപ്പിച്ച് പോര്‍ട്ട്‌ലന്‍ഡ് അതിരൂപത. നാവില്‍ സ്വീകരിച്ചാലും കൈയില്‍ കൊടുത്താലും കൊറോണ വൈറസ് ബാധ ഏല്‍ക്കാനുള്ള […]