Category: Special Stories

മരിയവിജ്ഞാനീയം സഭയ്ക്കും ലോകത്തിനും ഇന്നാവശ്യമാണെന്ന് മാര്‍പ്പാപ്പാ

October 28, 2020

റോം: പരിശുദ്ധ മറിയത്തെ കുറിച്ച് പഠിപ്പിക്കുന്ന മരിയവിജ്ഞാനീയം സഭയ്ക്കും ലോകത്തിനും ഇന്നാവശ്യമാണെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പാ പറഞ്ഞു. റോമിലെ മരിയാനും (Marianum) പൊന്തിഫിക്കല്‍ ദൈവശാസ്ത്ര വിദ്യാപീഠത്തിലെ […]

ഈശോ കയറി എന്നതാണ്‌ വി. കുരിശിൻറെ മഹത്വം

October 28, 2020

യുവത്വത്തിൻ്റെ ആഘോഷങ്ങൾ അതിരുകടക്കുമ്പോൾ, സൗഹൃദത്തിന്റെ മറവ് വിഷം ചീറ്റുമ്പോൾ, തീവ്രവാദങ്ങളും മതമർദ്ദനങ്ങളും നവീന മാർഗ്ഗങ്ങൾ തേടുമ്പോൾ, വിശുദ്ധ കുരിശിനെ അവഹേളിച്ചതിനെതിരെ സമ്മിശ്ര പ്രതികരണങ്ങൾ ഉയരുമ്പോൾ, […]

ഫ്രാന്‍സിസ് പാപ്പായുടെ മരിയഭക്തി

ലോക പ്രസിദ്ധമാണ് നമ്മുടെ പരിശുദ്ധ പിതാവായ ഫ്രാന്‍സിസ് പാപ്പായ്ക്ക് പരിശുദ്ധ കന്യാമറിയത്തോടുള്ള ഭക്തി. തന്റെ മാതൃഭക്തി മാര്‍പാപ്പ പലവട്ടം പ്രഖ്യാപിച്ചിട്ടുണ്ട്. മാതാവിനെ കുറിച്ച് സംസാരിക്കാന്‍ […]

കഷ്ടപ്പാടിന്‍ കാലങ്ങളില്‍ പരിശുദ്ധ അമ്മ നമുക്ക് അഭയം: ഫ്രാന്‍സിസ് പാപ്പാ

October 27, 2020

സഹനങ്ങളുടെയും കഷ്ടപ്പാടുകളുടെയും നേരത്ത് ക്രൈസ്തവര്‍ക്ക് മാതൃക പരിശുദ്ധ കന്യമറിയം ആണെന്ന് ഫ്രാന്‍സിസ് പാപ്പാ. കുരിശിവന്റെ ചുവട്ടില്‍ നിന്ന് ക്രിസ്തുവിന്റെ സഹനങ്ങളില്‍ പങ്കുപറ്റിയവളാണ് മറിയം. സഹനങ്ങളില്‍ […]

കുരിശുകള്‍ അവഹേളിക്കപ്പെടുമ്പോള്‍…

October 27, 2020

ഒരു ക്രിസ്ത്യാനി ഉണരുന്നത് നെറ്റിയിലെ കുരിശുവരയോടെയാണ്. ഉറങ്ങുന്നതും കുരിശു വരയോടെ. ”കുരിശ് വരച്ചിട്ട് കിടക്ക് ” എന്ന് മക്കളോട് പറയാത്ത മാതാപിതാക്കളുണ്ടോ? ഒരു ക്രിസ്ത്യാനി […]

31 രാജ്യങ്ങളുടെ ഗര്‍ഭഛിദ്രവിരുദ്ധ പ്രഖ്യാപനത്തില്‍ അമേരിക്ക ഒപ്പിട്ടു

October 27, 2020

ലോസ് ഏഞ്ചല്‍സ്: ഐക്യരാഷ്ട്ര സഭാംഗങ്ങളായ 31 രാഷ്ട്രങ്ങള്‍ ഉള്‍പ്പെട്ട സംയുക്ത ഗര്‍ഭഛിദ്ര വിരുദ്ധ പ്രഖ്യാപനത്തില്‍ അമേരിക്കന്‍ ഭരണകൂടം ഒപ്പിട്ടു. ഇക്കഴിഞ്ഞ വ്യാഴാഴ്ച സ്റ്റേറ്റ് സെക്രട്ടറി […]

വിവാഹശേഷം വി. യൗസേപ്പിതാവ് പരി. മറിയത്തോടൊപ്പം നസ്രത്തിലേക്ക് താമസം മാറിയത് എന്തിനെന്നറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 42/100 നേരം പുലര്‍ന്നപ്പോഴാണ് തനിക്ക് നസ്രത്തില്‍ ഒരു ചെറിയ ഭവനം ഉണ്ടെന്നുള്ള കാര്യം […]

ആത്മീയപുരോഗതിക്കായി ആവിലായിലെ വി. ത്രേസ്യ പഠിപ്പിക്കുന്ന പത്ത് പാഠങ്ങൾ

1. പ്രാർത്ഥനാ ജീവിതത്തിൽ പുരോഗമിക്കുക അമ്മ ത്രേസ്യായുടെ ആദ്ധ്യാത്മിക ജീവിതത്തിന്റെ അടിത്തറ പ്രാർത്ഥനയ്ക്കു അമ്മ ത്രേസ്യാ കൊടുത്ത വലിയ പ്രാധാന്യമാണ്. നിരവധി വർഷങ്ങൾ അവൾ […]

ജപമാല ഒരു കടത്തു കഴിക്കല്‍ പ്രാര്‍ത്ഥന ആകരുത്!

മാതാവിനോടുള്ള ഭക്തി പ്രകടിപ്പിക്കുന്ന പ്രാര്‍ത്ഥനയാണ് ജപമാല പ്രാര്‍ത്ഥന.അനുദിന ജീവിതത്തിൽ ദൈവത്തിന്റെ കൃപാവരം സംരക്ഷണമായി എപ്പോഴും ഉണ്ടാകുവാനുള്ള ഉത്തമ ഉപാധിയാണ് ജപമാല. നാം ആയിരിക്കുന്ന ദുഃഖങ്ങൾക്കും […]

ദൈവം നമ്മോട് അമ്മയെ പോലെയാണ് പെരുമാറുന്നതെന്ന് ഫ്രാൻസിസ് പാപ്പാ

October 26, 2020

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം ! ഇവിടെ വേദപുസ്തകപരായണവേളയിൽ ഒരു കുഞ്ഞു കരഞ്ഞപ്പോൾ അമ്മ ആ കുഞ്ഞിനെ ലാളിക്കുകയും പാൽകൊടുക്കുകയും ചെയ്യുന്നത് ഞാൻ ശ്രദ്ധിച്ചു. ദൈവവും, […]

എത്ര കത്തിച്ചാലും ക്രിസ്തുവിനെ നശിപ്പിക്കാനാവില്ല!

October 26, 2020

ചിലിയിലെ കത്തോലിക്കാ ദേവാലയം അഗ്നിക്കിരയാക്കിയശേഷം അക്രമകാരികൾ അതിന്റെ ചുവരിൽ ‘നസ്രായന് മരണം’ (Muerte al Nazareno – മുഎർത്തെ അൽ നസറേനോ) എന്നു കോറി […]

വിവാഹശേഷം വി. യൗസേപ്പിതാവ് പരി. മറിയത്തെ ‘എന്റെ പ്രാവ്’ എന്ന് വിളിച്ചതെന്തുകൊണ്ട് എന്നറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 41/100 മറിയത്തോട് സംസാരിച്ച അവസരങ്ങളിലെല്ലാം ജോസഫ് വളരെ ആദരവോടും ദയയോടുംകൂടിയാണ് വര്‍ത്തിച്ചത്. തനിക്ക് […]

വിശുദ്ധ ജോൺ പോൾ പാപ്പായോടുള്ള നൊവേന ഒൻപതാം ദിവസം

പിതാവിന്റെയും പുത്രന്റെയും  പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ആമേൻ ഒൻപതാം ദിവസത്തെ പ്രാർത്ഥന എന്റെ രക്ഷകനായ ഈശോയെ, പാപങ്ങളെയും പാപസാചര്യങ്ങളെയും ഉപേക്ഷിക്കുവാനും ദൈവഹിതം തിരഞ്ഞെടുക്കുവാനും എന്നെ സഹായിക്കേണമേ. […]

ജപമാല പ്രാർത്ഥനയുടെ 8 അത്ഭുത ഫലങ്ങൾ

പരിശുദ്ധ ജപമാല അനുദിനം ജപിക്കുന്നവർക്കു എണ്ണമറ്റ അനുഗ്രഹങ്ങളും വിവരിക്കാനാവാത്ത കൃപകളുമാണു ലഭിക്കുക. നമുക്കു മുമ്പേ കടന്നു പോയ വിശുദ്ധർ ഈ മഹത്തായ പ്രാർത്ഥനയുടെ എട്ടു […]

സ്വവര്‍ഗവിവാഹം പാപമാണോ? അതിനെ കുറിച്ച് സഭയുടെ നിലാപടെന്താണ്?

October 24, 2020

ഇന്ന് ലോകത്തെ വല്ലാതെ അന്ധകാരത്തിലാഴ്ത്തിയിരിക്കുന്ന ഒരു വലിയ തിന്മയാണ് സ്വവര്‍ഗഭോഗവും സ്വവര്‍ഗവിവാഹവും. കഴിഞ്ഞ ദിവസം ഫ്രാന്‍സിസ് പാപ്പായുടെ പേരില്‍ വന്ന ഒരു ഡോക്യുമെന്ററിയിലെ ചില […]