ദൈവഹിതത്തോട് ചേർന്ന് പ്രവർത്തിക്കുന്നവനാണ് വിശുദ്ധൻ (നോമ്പ്കാല ചിന്ത)
എന്റെ സ്വർഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാണ്, സ്വർഗരാജ്യത്തിൽ പ്രവേശിക്കുക.(മത്തായി 7:21) സ്നേഹമാണ് സകലതിനെയും കൂട്ടിയിണക്കി പൂർണ്ണമായ ഐക്യത്തിൽ ബന്ധിക്കുന്നത്.(colo3:14)പൂർണ്ണമനസോടെ ദൈവത്തെ സ്നേഹിക്കുക എന്നു പറഞ്ഞാൽ […]