നാളെ, നാളെയല്ല. ഇന്നു തന്നെ ദൈവത്തിലേക്ക് മടങ്ങുവിന്‍! (നോമ്പുകാലചിന്ത)
നിന്നെ അനുതാപത്തിലേയ്ക്ക് നയിക്കുകയാണ് ദൈവത്തിന്റെ കരുണയുടെ ലക്ഷ്യം ;(Rom 2:4) മനുഷ്യജീവിതത്തിൽ ദൈവകാരുണ്യം അർഥപൂർണ്ണമാകുന്നത് ഒരുവൻ അനുതാപത്തിലേയ്ക്ക് കടന്നുവരുമ്പോളാണ്. ഇന്നിന്റെ ലോകത്ത് കരുണയുടെ പേരിൽ […]