പരിശുദ്ധ കുര്‍ബാനയിലുള്ളത് നമ്മെ രക്ഷിച്ച അതേ യേശുവാണ്: ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ സിറ്റി: ലോകത്തിന്റെ രക്ഷയ്ക്കു വേണ്ടിയാണ് യേശു പരിശുദ്ധ കുര്‍ബാന സ്ഥാപിച്ചതെന്ന് ഫ്രാന്‍സിസ് പാപ്പാ. യേശുവിന്റെ അസ്തിത്വത്തിന്റെ ആകെത്തുകയാണ് പരിശുദ്ധ കുര്‍ബാന. പിതാവിനോടും അവിടുത്തെ […]