തകര്‍ന്നു പോയവര്‍ക്ക് പ്രത്യാശയുണ്ട്: ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ സിറ്റി: ജീവിതത്തില്‍ ഏറെ പ്രയാസങ്ങളും പരാജയങ്ങളും ഏറ്റുവാങ്ങിയവരോട് ഫ്രാന്‍സിസ് പാപ്പായ്ക്ക് പറയാനുള്ളത് ഇതാണ്: മുന്നോട്ട് പോയി, ജീവിതം പുതുക്കിപ്പണിയൂ! പലപ്പോഴും തകര്‍ച്ചയില്‍ ജീവിച്ചു […]