ക്രിസ്തു നിങ്ങള്‍ക്ക് ആരാണെന്ന് അവിടുന്ന് ഇന്നും ചോദിക്കുന്നു എന്ന് ഫ്രാന്‍സിസ് പാപ്പാ
“നിങ്ങള്‍ക്ക് ഞാനാരാണ്?” എന്ന നിര്‍ണ്ണായകമായ ചോദ്യം ഇന്ന് നമ്മെ നോക്കി യേശു ആവര്‍ത്തിക്കുന്നു. വിശ്വാസം സ്വീകരിച്ചിട്ടും എന്റെ വചനത്തില്‍ യാത്ര ചെയ്യാന്‍ ഇപ്പോഴും ഭയപ്പെട്ടിരിക്കുന്ന […]