ബാസ്‌ക്കറ്റ്‌ബോള്‍ കോര്‍ട്ടിലെ മിന്നും താരമായ ഒരു കത്തോലിക്ക സന്ന്യാസിനി
ഉദ്വേഗഭരിതമായ നിമിഷങ്ങള്‍ക്കു വിരാമമിട്ടുകൊണ്ടു ബസര്‍ മുഴങ്ങിയപ്പോള്‍ ആവേശകരമായ മത്സരം കാഴ്ചവെച്ച ലയോള ചിക്കാഗോ സര്‍വ്വകലാശാലയിലെ കളിക്കാര്‍ അലറിക്കൊണ്ട് ആര്‍ത്തുവിളിച്ച് കെട്ടിപ്പിടിച്ചു. സ്‌കോര്‍ ബോര്‍ഡില്‍ തെളിഞ്ഞ […]