ഈശോ വളരുന്നതിനൊപ്പം വി. യൗസേപ്പിതാവിന്റെ ആകുലതകളും വര്‍ദ്ധിക്കാനിടയായത് എന്തുകൊണ്ടെന്നറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-120/200 ഈശോ വളരെവേഗം വളര്‍ന്നുകൊണ്ടിരുന്നു. അതുപോലെ തന്നെ ജോസഫിന്റെ സ്‌നേഹവും വര്‍ദ്ധിച്ചുകൊണ്ടിരുന്നു. അതായത് ഈശോയോടുള്ള സ്‌നേഹത്താല്‍ […]