ക്ലേശങ്ങളില്‍ ആനന്ദം കണ്ടെത്തിയ വി. യൗസേപ്പിതാവിനെക്കുറിച്ച് അറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-186/200 ജോസഫ് തന്റെ സഹനങ്ങളെ അഭിമുഖീകരിച്ചത് അനിതരസാധാരണമായ മനോഭാവത്തോടെയാണ്. സത്യത്തില്‍ തന്റെ ക്ലേശങ്ങളിലെല്ലാം ജോസഫ് ആനന്ദം […]