ദിവ്യരക്ഷകന്റെ ആത്മീയസംഭാഷണങ്ങള്‍ ശ്രവിച്ച വി. യൗസേപ്പിതാവിന് ലഭിച്ച കൃപകളെപ്പറ്റി അറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 86/200 അവര്‍ കഴിഞ്ഞുകൂടിയിരുന്ന ആ സ്ഥലത്ത് ഒട്ടേറെ ഞെരുക്കങ്ങളും വിഷമങ്ങളും അവര്‍ക്ക് അനുഭവിക്കേണ്ടിവന്നു. […]