തന്നെ വിമര്‍ശിച്ചവരോടല്ലാം വി. യൗസേപ്പിതാവ് എപ്രകാരമാണ് പ്രത്യുത്തരിച്ചത് എന്നറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-164/200 ഈശോയെ കാണാനുള്ള ആഗ്രഹത്താല്‍ പലരും പണിപ്പുരയില്‍ വന്നിരുന്നു. ദൈവികമായ ഈശോയുടെ പെരുമാറ്റവും പ്രവൃത്തികളും കണ്ട് […]