വിശുദ്ധ യൗസേപ്പിതാവിൻറെ വണക്കമാസം ഇരുപത്തിമൂന്നാം തീയതി
ജപം ദൈവകുമാരൻറെ വളർത്തുപിതാവും ദിവ്യജനനിയുടെ വിരക്തഭർത്താവുമായ മാർ യൗസേപ്പേ ,അങ്ങ് എളിമയുടെ മഹനീയമായ മാതൃകയാണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു.അവിടുത്തെ എളിമയാണല്ലോ വന്ദ്യപിതാവേ ,അങ്ങേ മഹത്വത്തിന് നിദാനം.ഞങ്ങൾ […]
