തന്റെ അവസാന നാളുകളിലും ഈശോയുടെ പീഡകളെയോര്ത്ത് ആകുലപ്പെട്ടിരുന്ന വി. യൗസേപ്പിതാവിനെക്കുറിച്ച് അറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-173/200 ഒരുവസരത്തില് ഈശോയുടെ നേരെ തിരിഞ്ഞുകൊണ്ടു പറഞ്ഞു: ‘എന്റെ ഏറ്റവും പ്രിയപ്പെട്ട മകനേ! ദൈവത്തെ മൂഖാഭിമുഖം […]


