മുന്ന് മക്കളുടെ അമ്മയുൾപ്പെടെ വിശുദ്ധിയുടെ പടവിൽ മൂന്നുപേർ
വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തുന്നതിന്റെ നടപടികളുടെ ഭാഗമായി 3 വിശുദ്ധാത്മാക്കളുടെ ധീരാത്മക പുണ്യങ്ങളെ അംഗീകരിച്ചുകൊണ്ടുള്ള പ്രഖ്യാപനം പ്രസിദ്ധീകരിച്ചു. ദൈവത്തിന്റെ സ്നേഹത്തിനു വിട്ടുകൊടുക്കയും, അവന്റെ കരുണയിൽ വിശ്വസിക്കുകയും, […]