ഇന്നു മുതല്‍…. മരണം വരെ…
ചെറുപ്പകാലത്ത് ജീവിത വണ്ടിക്ക് വേഗം പോരാ…. ഇനിയും ഇനിയും വേഗത്തിൽ പോകണം എന്ന ചിന്തയാണ്. യൗവനത്തിലും മധ്യ പ്രായത്തിലും ഈ വണ്ടി ഏറ്റവും വേഗത്തിൽ […]
ചെറുപ്പകാലത്ത് ജീവിത വണ്ടിക്ക് വേഗം പോരാ…. ഇനിയും ഇനിയും വേഗത്തിൽ പോകണം എന്ന ചിന്തയാണ്. യൗവനത്തിലും മധ്യ പ്രായത്തിലും ഈ വണ്ടി ഏറ്റവും വേഗത്തിൽ […]
ഫ്രാന്‍സിസ്‌കാ റൊമേന 1384ല്‍ റോമിലെ ഒരു കുലീന കുടുംബത്തില്‍ ജനിച്ചു. നശ്വരമായ ഒന്നും അവളെ ആനന്ദിപ്പിച്ചില്ല. പതിനൊന്നാം വയസ്സില്‍ ദൈവത്തിനു തന്നെത്തന്നെ സമര്‍പ്പിക്കാന്‍ തീരുമാനിച്ചു. […]
വിവാഹിതരായ എല്ലാവരും ആഗ്രഹിക്കുന്നത് സന്തോഷകരമായ ഒരു കുടുംബജീവിതമമാണ്. എന്നാൽ വിവാഹിതരായ എല്ലാവരും പൂർണ സംതൃപ്തിയോടെയാണോ ജീവിക്കുന്നത്? അല്ല എന്നായിരിക്കും ഭൂരിഭാഗത്തിന്റെയും മറുപടി. ഒരുമിച്ചുള്ള ജീവിതമാണെങ്കിലും […]
യേശുക്രിസ്തുവിന്റെ പീഡാസഹനവും മരണവും ഉത്ഥാനവും കത്തോലിക്കാ സഭ അനുസ്മരിക്കുന്ന ദിനങ്ങളാണ് നോമ്പുകാലം. ഉത്ഥാനത്തിനായി സ്വയം ഒരുക്കുന്ന ദിവസങ്ങള്‍. ഇഷ്ടപ്പെട്ട പലതും വേണ്ടെന്നു വയ്ക്കുന്ന കാലം […]
അന്നയാൾ ജോലി സ്ഥലത്തു നിന്നും വീട്ടിലെത്തിയപ്പോൾ പരാതിയുമായ് വന്നത് ഇളയ മകനാണ്. “പപ്പാ… ചേച്ചി എന്നെ തല്ലി.” ”നീ ആദ്യം ചേച്ചിയെ തല്ലിയോ?” ”ഇല്ല […]
ഈശോമിശിഹായുടെ കൃപ പരിശുദ്ധ മറിയത്തെ പാപത്തിൽ നിന്ന് സംരക്ഷിച്ചു. കർത്താവിന്റെ മഹത്വ ത്തിന് ഇത് ആവശ്യമായിരുന്നു. അതുകൊണ്ട് പാപവുമായി ഒരുവിധത്തിലും പരിശുദ്ധ കന്യകയെ ബന്ധപ്പെടുത്താൻ […]
ജറുസലേം പുത്രിമാരേ, എന്നെ പ്രതി നിങ്ങള്‍ കരയേണ്ടാ നിങ്ങളെയും നിങ്ങളുടെ മക്കളെയും പ്രതി കരയുവിന്‍’ (ലൂക്കാ 23.28). ഏത് മഹാമാരിയെ പ്രതി നിലവിളിക്കാനാണ് ഗുരു […]
അഞ്ച് പെൺമക്കളയിരുന്നു അയാൾക്ക്. അഞ്ചാമത്തെ മകളെയും മാന്യമായി അയാൾ വിവാഹം ചെയ്തയച്ചു. ഒരു സാധാരണ കൃഷിക്കാരനായ അദ്ദേഹം ജീവിതത്തെക്കുറിച്ച് പറയുന്നതിങ്ങനെയാണ്. “നാട്ടിലെ കുറച്ച് സ്ഥലം […]
മാന്യമായ വിധം പ്രോട്ടസ്റ്റന്റായ ഒരു കുടുംബത്തിലാണ് ഞാന്‍ വളര്‍ന്നത്. ചില നേരങ്ങളില്‍ ഞങ്ങള്‍ക്ക് സംഘടിത മതത്തോട് വിരോധം തോന്നിയിരുന്നു. എനിക്ക് 5 വയസ്സുള്ളപ്പോള്‍ ഞാനും […]
ദുഃഖ വെള്ളിയില്‍ ദേവാലയത്തിലെ ചടങ്ങുകള്‍ക്ക് ശേഷം എല്ലാ വിശ്വാസി കളും കയ്പ്പ്‌നീര്‍ കുടിക്കുന്ന ഒരു ചടങ്ങു ണ്ട്. കാല്‍വരിയില്‍ യേശുവിന് ദാഹ ജലത്തിന് പകരമായി […]
പാലപ്പം പോലെ അരിപ്പൊടി ഉപയോഗിച്ചാണു പെസഹ അപ്പം ഉണ്ടാക്കാറുള്ളത് എങ്കിലും പാലപ്പത്തില്‍ ചേര്‍ക്കുന്ന പോലെ യീസ്റ്റ് ചേര്‍ക്കാറില്ല എന്നതാണ് പ്രത്യേകത. അരിപ്പൊടി : 2 […]
The mistake often made by the couples entering into the bond of marriage is that they believe that […]
2019 അവസാനിക്കുകയാണ്. 2020 നെ സ്വാഗതം ചെയ്യുമ്പോള്‍ പുതുവര്‍ഷത്തിലേക്ക് സന്തോഷപൂര്‍വം കടന്നു പോകേണ്ടതിന് വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ വിലപ്പെട്ട ചില സന്ദേശങ്ങള്‍ […]
The family that prays I would like to ask you, dear families: Do you pray together from […]
അറുപത് വര്‍ഷത്തിലേറെയായി ചൈനയില്‍ കത്തോലിക്കാവിശ്വാസികള്‍ പീഢനങ്ങള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുന്നു. 1949ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചൈനയില്‍ അധികാരമേറ്റതോടെ പാശ്ചാത്യ അധികാരത്തിന്റെ വക്താക്കള്‍ എന്ന് മുദ്രകുത്തി ക്രിസ്തീയ മിഷണറിമാരെ […]