വിവാഹത്തിനൊരുങ്ങുന്നവര്‍ക്ക് ഒരു സന്ദേശം
വിവാഹിതരാകാന്‍ പോകുന്ന യുവതീയുവാക്കള്‍ക്ക് മാതൃകയായി 2000 വര്‍ഷങ്ങള്‍ക്കുമുമ്പ് നസ്രത്ത് എന്ന കുഗ്രാമത്തില്‍ ജീവിച്ചിരുന്ന രണ്ടു മാതൃകാ കുടുംബങ്ങളെ പരിചയപ്പെടുത്താം. ഒന്ന് അന്ന, യോവാക്കീം ദമ്പതികള്‍ […]
വിവാഹിതരാകാന്‍ പോകുന്ന യുവതീയുവാക്കള്‍ക്ക് മാതൃകയായി 2000 വര്‍ഷങ്ങള്‍ക്കുമുമ്പ് നസ്രത്ത് എന്ന കുഗ്രാമത്തില്‍ ജീവിച്ചിരുന്ന രണ്ടു മാതൃകാ കുടുംബങ്ങളെ പരിചയപ്പെടുത്താം. ഒന്ന് അന്ന, യോവാക്കീം ദമ്പതികള്‍ […]
പങ്കാളിയുമായുണ്ടാകുന്ന വഴക്കുകള്‍ പലപ്പോഴും മനസ്സിന്റെ സൈ്വര്യം കെടുത്താറുണ്ടോ?. നിസാര വഴക്കുകള്‍ എല്ലാ ബന്ധത്തിലും സാധാരണമാണ്. എന്നാല്‍ അത് പരിധി വിടുമ്പോഴാണ് വലിയ പ്രശ്‌നങ്ങളിലേക്ക് പോകുന്നത്. […]
നിത്യാരാധന ചാപ്പലുകള്‍ സ്ഥാപിതമായ ശേഷം മെക്‌സിക്കോയില്‍ കൊലപാതകങ്ങള്‍ വന്‍തോതില്‍ കുറഞ്ഞതായി ഒരു പഠനം പുറത്തു വന്നിരിന്നുവല്ലോ. 2010 മുതല്‍ 2015 വരെയുള്ള കാലഘട്ടത്തില്‍ സിയൂദാദ് […]
ചെറുപ്പകാലത്ത് ജീവിത വണ്ടിക്ക് വേഗം പോരാ…. ഇനിയും ഇനിയും വേഗത്തിൽ പോകണം എന്ന ചിന്തയാണ്. യൗവനത്തിലും മധ്യ പ്രായത്തിലും ഈ വണ്ടി ഏറ്റവും വേഗത്തിൽ […]
ഫ്രാന്‍സിസ്‌കാ റൊമേന 1384ല്‍ റോമിലെ ഒരു കുലീന കുടുംബത്തില്‍ ജനിച്ചു. നശ്വരമായ ഒന്നും അവളെ ആനന്ദിപ്പിച്ചില്ല. പതിനൊന്നാം വയസ്സില്‍ ദൈവത്തിനു തന്നെത്തന്നെ സമര്‍പ്പിക്കാന്‍ തീരുമാനിച്ചു. […]
വിവാഹിതരായ എല്ലാവരും ആഗ്രഹിക്കുന്നത് സന്തോഷകരമായ ഒരു കുടുംബജീവിതമമാണ്. എന്നാൽ വിവാഹിതരായ എല്ലാവരും പൂർണ സംതൃപ്തിയോടെയാണോ ജീവിക്കുന്നത്? അല്ല എന്നായിരിക്കും ഭൂരിഭാഗത്തിന്റെയും മറുപടി. ഒരുമിച്ചുള്ള ജീവിതമാണെങ്കിലും […]
ജറുസലേം പുത്രിമാരേ, എന്നെ പ്രതി നിങ്ങള്‍ കരയേണ്ടാ നിങ്ങളെയും നിങ്ങളുടെ മക്കളെയും പ്രതി കരയുവിന്‍’ (ലൂക്കാ 23.28). ഏത് മഹാമാരിയെ പ്രതി നിലവിളിക്കാനാണ് ഗുരു […]
അഞ്ച് പെൺമക്കളയിരുന്നു അയാൾക്ക്. അഞ്ചാമത്തെ മകളെയും മാന്യമായി അയാൾ വിവാഹം ചെയ്തയച്ചു. ഒരു സാധാരണ കൃഷിക്കാരനായ അദ്ദേഹം ജീവിതത്തെക്കുറിച്ച് പറയുന്നതിങ്ങനെയാണ്. “നാട്ടിലെ കുറച്ച് സ്ഥലം […]
മാന്യമായ വിധം പ്രോട്ടസ്റ്റന്റായ ഒരു കുടുംബത്തിലാണ് ഞാന്‍ വളര്‍ന്നത്. ചില നേരങ്ങളില്‍ ഞങ്ങള്‍ക്ക് സംഘടിത മതത്തോട് വിരോധം തോന്നിയിരുന്നു. എനിക്ക് 5 വയസ്സുള്ളപ്പോള്‍ ഞാനും […]
ദുഃഖ വെള്ളിയില്‍ ദേവാലയത്തിലെ ചടങ്ങുകള്‍ക്ക് ശേഷം എല്ലാ വിശ്വാസി കളും കയ്പ്പ്‌നീര്‍ കുടിക്കുന്ന ഒരു ചടങ്ങു ണ്ട്. കാല്‍വരിയില്‍ യേശുവിന് ദാഹ ജലത്തിന് പകരമായി […]
പാലപ്പം പോലെ അരിപ്പൊടി ഉപയോഗിച്ചാണു പെസഹ അപ്പം ഉണ്ടാക്കാറുള്ളത് എങ്കിലും പാലപ്പത്തില്‍ ചേര്‍ക്കുന്ന പോലെ യീസ്റ്റ് ചേര്‍ക്കാറില്ല എന്നതാണ് പ്രത്യേകത. അരിപ്പൊടി : 2 […]
The mistake often made by the couples entering into the bond of marriage is that they believe that […]
2019 അവസാനിക്കുകയാണ്. 2020 നെ സ്വാഗതം ചെയ്യുമ്പോള്‍ പുതുവര്‍ഷത്തിലേക്ക് സന്തോഷപൂര്‍വം കടന്നു പോകേണ്ടതിന് വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ വിലപ്പെട്ട ചില സന്ദേശങ്ങള്‍ […]
The family that prays I would like to ask you, dear families: Do you pray together from […]
അറുപത് വര്‍ഷത്തിലേറെയായി ചൈനയില്‍ കത്തോലിക്കാവിശ്വാസികള്‍ പീഢനങ്ങള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുന്നു. 1949ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചൈനയില്‍ അധികാരമേറ്റതോടെ പാശ്ചാത്യ അധികാരത്തിന്റെ വക്താക്കള്‍ എന്ന് മുദ്രകുത്തി ക്രിസ്തീയ മിഷണറിമാരെ […]