കര്‍ദിനാള്‍ ഔഡ്രാഗോ ആഫ്രിക്കന്‍ ബിഷപ്‌സ് കോണ്‍ഫറന്‍സ് പ്രസിഡന്റ്

കംപാല: ആഫ്രിക്കന്‍ കര്‍ദാനാള്‍ ഫിലിപ്പി ഔഡ്രഗോയെ ആഫ്രിക്കന്‍ ബിഷപ്‌സ് കോണ്‍ഫറന്‍സ് പ്രസിഡന്റായി തെരഞ്ഞെടുത്തു. ബിഷപ്‌സ് കോണ്‍ഫറന്‍സിന്റെ പ്ലീനറി സമ്മേളനത്തിലാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്.

കര്‍ദിനാള്‍ ഔഡ്രാഗോ നിലവില്‍ ഔഗദൗഗുവിലെ ആര്‍ച്ച്ബിഷപ്പായി സേവനം ചെയ്യുകയാണ്. ബുര്‍ക്കിനോ ഫാസോ ആണ് അദ്ദേഹത്തിന്റെ ജന്മനാട്.

‘ അവര്‍ ക്രിസ്തുവിനെ അറിഞ്ഞ് സമൃദ്ധ ജീവന്‍ പ്രാപിക്കാന്‍’ എന്നാണ് ഉഗാണ്ടയിലെ കെംപാലയില്‍ നടക്കുന്ന പ്ലീനറി സമ്മേളനത്തിന്റെ ഭാഗമായ സിംപോസിയത്തിന്റെ പ്രമേയം.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles