Author: Marian Times Editor

ഇന്നത്തെ വിശുദ്ധൻ: വിശുദ്ധ ബെര്‍ണാഡിന്‍

May 20: വിശുദ്ധ ബെര്‍ണാഡിന്‍ 1380-ല്‍ ഇറ്റലിയിലെ കരാരയിലാണ് വിശുദ്ധ ബെര്‍ണാഡിന്‍ ജനിച്ചത്. അദ്ദേഹത്തിന്റെ ബാല്യത്തില്‍ തന്നെ നഗരം പകര്‍ച്ചവ്യാധിയുടെ പിടിയിലായ അവസരത്തില്‍ വിശുദ്ധന്‍ […]

പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: പത്തൊമ്പതാം തീയതി

“ജോസഫ് ദാവീദിന്റെ കുടുംബത്തിലും വംശത്തിലുംപെട്ടവനായിരുന്നതിനാല്‍ , 5 പേരെഴുതിക്കാനായി ഗലീലിയിലെ പട്ടണമായ നസറത്തില്‍ നിന്നു യൂദയായില്‍ ദാവീദിന്റെ പട്ടണമായ ബേത് ലെഹെമിലേക്ക് ഗര്‍ഭിണിയായ ഭാര്യ […]

പരിശുദ്ധാത്മാവിനോടുള്ള നൊവേന- ഒന്‍പതാം ദിവസം

“കര്‍ത്താവ് മനുഷ്യരെ മണ്ണില്‍ നിന്നു സൃഷ്ടിക്കുകയും അവിടുന്ന്‌ അവര്‍ക്ക് തന്‍റെ ശക്തിക്ക് സദൃശമായ ശക്തി നല്‍കുകയും തന്‍റെ സാദൃശ്യത്തില്‍ അവരെ സൃഷ്ടിക്കുകയും ചെയ്തു” (പ്രഭാ. […]

കുഞ്ഞു ജീവൻ ഉള്ളിലെ അത്ഭുതമാകുമ്പോൾ

കുഞ്ഞുങ്ങൾ ദൈവം തരുന്ന ദാനമാണ്. ജീവൻ ദൈവത്തിന്റേതാണ്. എന്റെ അനുഭവം പറയുകയാണെങ്കിൽ അമ്മയാകാൻ തുടങ്ങിയപ്പോൾ ശരീരം അതിന്റെ ലക്ഷണങ്ങൾ വെളിപ്പെടുത്തിയപ്പോൾ മനസ്സ് ആഹ്ലാദത്തോടെ അത് സ്വീകരിച്ചു; ദൈവത്തെ സ്തുതിച്ചു. ഒരു […]

ഇന്നത്തെ വിശുദ്ധൻ: മാര്‍പാപ്പായായിരുന്ന വിശുദ്ധ പീറ്റര്‍ സെലസ്റ്റിന്‍

May 19: മാര്‍പാപ്പായായിരുന്ന വിശുദ്ധ പീറ്റര്‍ സെലസ്റ്റിന്‍ 1221-ല്‍ അപുലിയയിലാണ് പാപ്പായായിരുന്ന വിശുദ്ധ പീറ്റര്‍ സെലസ്റ്റിന്‍ ജനിച്ചത്. ആഴമായ സ്നേഹവും തങ്ങളുടെ കഴിവിന്റെ പരമാവധി […]

പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: പതിനെട്ടാം തീയതി

“അതിനാല്‍, കര്‍ത്താവു തന്നെ നിനക്ക് അടയാളം തരും. യുവതി ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവന്‍ ഇമ്മാനുവേല്‍ എന്നു വിളിക്കപ്പെടും” (എശയ്യ 7 : […]

മറിയം സമര്‍പ്പണത്തിന്റെ മാതൃക

മെയ് മാസ റാണി മരിയ വിചാരങ്ങള്‍ – Day 18 ദാരിദ്ര്യത്തിന്റെ നടുവിലും പൂർണ്ണ സമർപ്പണത്തോടെ നല്കിയ വിധവയുടെ ചില്ലിക്കാശിനെയും അവളുടെ സമർപ്പണത്തെയും യേശു […]

പരിശുദ്ധാത്മാവിനോടുള്ള നൊവേന- എട്ടാം ദിവസം

“കര്‍ത്താവ് മനുഷ്യരെ മണ്ണില്‍ നിന്നു സൃഷ്ടിക്കുകയും അവിടുന്ന്‌ അവര്‍ക്ക് തന്‍റെ ശക്തിക്ക് സദൃശമായ ശക്തി നല്‍കുകയും തന്‍റെ സാദൃശ്യത്തില്‍ അവരെ സൃഷ്ടിക്കുകയും ചെയ്തു” (പ്രഭാ. […]

ഇന്നത്തെ വിശുദ്ധൻ: മാര്‍പാപ്പായായിരുന്ന വിശുദ്ധ ജോണ്‍ ഒന്നാമന്‍

May 18: മാര്‍പാപ്പായായിരുന്ന വിശുദ്ധ ജോണ്‍ ഒന്നാമന്‍ ഇറ്റലിയിലെ ടസ്ക്കനി സ്വദേശിയായിരുന്നു പാപ്പായായിരുന്ന വിശുദ്ധ ജോണ്‍ ഒന്നാമന്‍. തന്റെ ജീവിതകാലത്ത് മാത്രമല്ല, മരണത്തിന് ശേഷവും […]

പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: പതിനേഴാം തീയതി

“ശിമയോന്‍ അവരെ അനുഗ്രഹിച്ചു കൊണ്ട് അവന്റെ അമ്മയായ മറിയത്തോടു പറഞ്ഞു: ഇവന്‍ ഇസ്രായേലില്‍ പലരുടെയും വീഴ്ചയ്ക്കും ഉയര്‍ച്ചയ്ക്കും കാരണമാകും. ഇവന്‍ വിവാദവിഷയമായ അടയാളവുമായിരിക്കും. അങ്ങനെ, […]

മറിയം മാതൃത്വത്തിന്റെ മഹനീയ മാതൃക

മെയ് മാസ റാണി മരിയ വിചാരങ്ങള്‍ – Day 17 അന്ന് മർക്കോസിന്റെ മാളികയിൽ തന്റെ അന്ത്യത്താഴ വിരുന്നിന് ക്ഷണിക്കപ്പെട്ട പ്രിയ ശിഷ്യരുടെ മധ്യത്തിൽ […]

പരിശുദ്ധാത്മാവിനോടുള്ള നൊവേന- ഏഴാം ദിവസം

“കര്‍ത്താവ് മനുഷ്യരെ മണ്ണില്‍ നിന്നു സൃഷ്ടിക്കുകയും അവിടുന്ന്‌ അവര്‍ക്ക് തന്‍റെ ശക്തിക്ക് സദൃശമായ ശക്തി നല്‍കുകയും തന്‍റെ സാദൃശ്യത്തില്‍ അവരെ സൃഷ്ടിക്കുകയും ചെയ്തു” (പ്രഭാ. […]

ഫാത്തിമായില്‍ പ്രത്യക്ഷപ്പെട്ട മാലാഖ ആരാണ്?

May 17, 2025

വിശുദ്ധ ഗ്രന്ഥത്തില്‍ മാലാഖമാരെക്കുറിച്ച് വ്യക്തമായ പരാമര്‍ശങ്ങളുണ്ട്. പരിശുദ്ധ അമ്മയ്ക്ക് മംഗള വാര്‍ത്ത നല്‍കുന്നതിലൂടെ രക്ഷകന്റെ വരവിനെ ആദ്യം അറിയിച്ചതും ദൂതന്‍ വഴി ആണ്. കാലങ്ങള്‍ […]

ഇന്നത്തെ വിശുദ്ധൻ: വിശുദ്ധ പാസ്കല്‍ ബയിലോണ്‍

May 17: വിശുദ്ധ പാസ്കല്‍ ബയിലോണ്‍ വിശുദ്ധ കുര്‍ബാനയുടെ സംഘടനകളുടെയും കോണ്‍ഗ്രസ്സുകളുടെയും മധ്യസ്ഥനായ വി.പാസ്കല്‍ ബയിലോണ്‍, 1540-ല്‍ സ്പെയിനില്‍ അരഗേണില്‍ തോരെ ഹോര്‍മോസെയിനില്‍ പെന്തകുസ്ത […]