Author: Marian Times Editor

ഇന്നത്തെ വിശുദ്ധന്‍: വിശുദ്ധ മെത്തോഡിയൂസ്

June 14: വിശുദ്ധ മെത്തോഡിയൂസ് ഉന്നത കുലത്തില്‍ ജനിച്ച ഒരു സിസിലി നിവാസിയായിരുന്നു വിശുദ്ധ മെത്തോഡിയൂസ്. അഗാധമായ പാണ്ഡിത്യമുള്ളവനായിരുന്നു വിശുദ്ധന്‍. ഭൗതീകലോകത്തെ സുഖലോലുപത ഉപേക്ഷിച്ചുകൊണ്ട് […]

ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 13

ഈശോയുടെ ദിവ്യഹൃദയം വിനയത്തിന്‍റെ ഉദാത്ത മാതൃക വിനയം എല്ലാവര്‍ക്കും അത്യന്താപേക്ഷിതമായ ഒരു പുണ്യമാണ്. ഭാഗ്യപൂര്‍ണ്ണവും സമാധാന സംപുഷ്ടവുമായ ലോകജീവിതം നയിക്കുന്നതിന് വിനയശീലം ആവശ്യമാണെന്നതില്‍ ആര്‍ക്കും […]

വിശുദ്ധ കുര്‍ബ്ബാന: ദൈവത്തിന്റെ എളിമ പ്രകടമാകുന്ന കൂദാശ

June 13, 2025

പിതാവിന്റെ ഇഷ്ടം നിറവേറ്റി കൊണ്ട് യേശു മനുഷ്യരില്‍ ഒരാളായി മാറി. മാനവ വംശത്തെ വീണ്ടെടുക്കാനായി തന്റെ സ്‌നേഹത്തിന്റെ ആഴം പ്രകടമാക്കി കൊണ്ട്, സ്വജീവന്‍ ബലിയായി […]

എന്തുകൊണ്ട് യേശുവിനെ അനുഗമിക്കണം?

എന്തുകൊണ്ടാണ് യേശു എന്ന ഒരു വ്യക്തിക്ക് പിന്നാലെ നാം ചരിക്കുന്നത്? നമുക്കായി അപ്പം വർദ്ധിപ്പിക്കാൻ, നമുക്ക് സുഖസൗകര്യങ്ങൾ നൽകാൻ അവന് സാധിക്കുമെന്ന ചിന്തയാണോ നമ്മെ […]

ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധര്‍ക്കായി ഒരു ബസിലിക്ക

റോം: റോമിലെ ടൈബര്‍ നദിയുടെ തീരത്ത് ഒരു ബസിലിക്കയുണ്ട്. ഇരുപതാം നൂറ്റാണ്ടിലെ ക്രിസ്ത്യന്‍ രക്തസാക്ഷികള്‍ക്കായി സമര്‍പ്പണം ചെയ്തിരിക്കുന്ന ബസിലിക്ക. വി. ബര്‍ത്തലോമിയയുടെ ബസിലിക്ക എന്നാണിത് […]

ഇന്നത്തെ വിശുദ്ധന്‍: പാദുവായിലെ വി. അന്തോണി

June 13: പാദുവായിലെ വി. അന്തോണി പോര്‍ച്ചുഗലിലാണ് വിശുദ്ധ അന്തോണീസ്‌ ജനിച്ചത്‌. തന്റെ പതിനഞ്ചാമത്തെ വയസ്സില്‍ വിശുദ്ധന്‍ ലിസ്ബണിലുള്ള ഓഗസ്റ്റീനിയന്‍ ആശ്രമമായ സാവോവിസെത്തില്‍ ചേര്‍ന്നു. […]

ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 12

ഈശോയുടെ ദിവ്യഹൃദയം എളിമയുടെ മാതൃക എല്ലാ സദ്‌ഗുണങ്ങളുടെയും വിളനിലമാണ് ഈശോയുടെ ഹൃദയം. എന്നാല്‍ ഈ ദിവ്യഹൃദയം അഗാധമായ എളിമയുടെ അത്ഭുതകരമായ ഒരു‍ മാതൃക കൂടിയാണ്. […]

തിരുഹൃദയ ഭക്തിയിൽ ആഴപ്പെടുക

കത്തോലിക്കാ വിശ്വാസികളുടെ ഏറ്റവും വലിയ ഭക്തിയാണ് ഈശോയുടെ തിരുഹൃദയ ഭക്തി.  വിശുദ്ധനായ ചാവറ പിതാവാണ് തിരുഹൃദയ ഭക്തി കേരളത്തിൽ ഇത്രത്തോളം പ്രചരിപ്പിച്ചത്.വി. മാർഗരറ്റ് മേരി […]

പ്രാര്‍ത്ഥനയില്‍ പുലര്‍ത്തേണ്ട സ്ഥൈര്യം!

June 12, 2025

 “ഇടവിടാതെ പ്രാര്‍ത്ഥിക്കുവിന്‍. എല്ലാ കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിന്‍” (5:17-18). അപ്പസ്തോലന്‍റെ വാക്കുകള്‍ ആ മനുഷ്യനെ സ്വാധീനിക്കുന്നു, നിരന്തരം പ്രാർത്ഥിക്കാന്‍ സാധിക്കുന്നത് എങ്ങനെ എന്ന് അയാള്‍ […]

വിശുദ്ധി നിനക്ക് അസാധ്യമല്ല

വിശുദ്ധിയിലേക്കുള്ള ആദ്യപടി ശുദ്ധതക്കായുള്ള ആഗ്രഹമാണ്. കാരണം ആഗ്രഹം പ്രയത്നത്തിലേക്ക് നയിക്കുന്നു. ആഗ്രഹം നമ്മുടെ കാൽവയ്പുകളെ നിയന്ത്രിക്കുന്നു. വിശുദ്ധ ജീവിതം പുൽകാൻ ശുദ്ധതക്കായുള്ള ആഗ്രഹം ഹൃദയത്തിൽ […]

ഇന്നത്തെ വിശുദ്ധ: പോളണ്ടിലെ യൊളാന്റ

June 12 – പോളണ്ടിലെ യൊളാന്റ ഹംഗറിയിലെ രാജാവായ ബേല നാലാമന്റെ മകളായിരുന്നു യൊളാന്റ. അവളുടെ സഹോദരി പോളണ്ടിലെ ഡ്യൂക്കിനെ വിവാഹം ചെയ്തപ്പോള്‍ സഹോദരിയുടെ […]

ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 11

നിത്യപിതാവിന്‍റെ തിരുമനസ്സ് നിറവേറ്റുവാന്‍ ഈശോയുടെ ദിവ്യഹൃദയം കാണിക്കുന്ന തീക്ഷ്ണത മനുഷ്യാവതാരം എന്ന മഹാരഹസ്യം ഈശോയ്ക്ക് അവിടുത്തെ പിതാവിന്‍റെ തിരുമനസ്സിനോടുള്ള വിധേയത്വം തെളിവായി പ്രകാശിപ്പിക്കുന്നു. കഷ്ടതകളും […]

കാഴ്ചയുടെ മാസ്മരികതയില്‍ കുരുങ്ങിയാല്‍…

June 11, 2025

കാഴ്ച്ചയുടെ മാസ്മരികതയിലാണ് ലോകമിന്ന്. പഞ്ചേന്ദ്രിയങ്ങളിൽ ഏറ്റം ശക്തമാണ് കണ്ണ്. ശരീരത്തിൻ്റെ വിളക്കാണത്. ശരീരത്തെ പരിശുദ്ധമാക്കാനും മലിനമാക്കാനും കണ്ണിനു കഴിയും. ലോകത്തിൻ്റെ കാഴ്ചയിൽ കുടുങ്ങുന്നവർ സൃഷ്ടാവിൻ്റെ […]

സ്നേഹം വറ്റാത്ത തിരുഹൃദയം

~ ഫാ.ജിയോ കണ്ണന്‍കുളം സി.എം.ഐ ~ ഹൃദയത്തിന്‍റെ ഇടിപ്പും തുടിപ്പും ജീവനെയും ജീവിതത്തെയും നിര്‍ണയിക്കുന്ന ഘടകങ്ങളാണ്. ഇടിപ്പു നിന്നാല്‍ ജീവന്‍ അപകടത്തിലാകുന്നതുപോലെതന്നെ, ഹൃദയത്തിന്‍റെ തുടിപ്പു […]

എല്ലാ മനുഷ്യരേയും ഒരുമിപ്പിക്കുന്ന വിശുദ്ധ കുര്‍ബാന

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം “വിശുദ്ധ കുര്‍ബ്ബാന സകല വിശ്വാസികളുടേയും കൂട്ടായ്മയുടെ ചിഹ്നമാണ്. ശരിയായ ഉള്‍ക്കൊള്ളലിന്റെ ഒരടയാളം; കാരണം, വിശുദ്ധമേശയില്‍ വംശമോ […]