കാറ്റക്കോമ്പ് ഓഫ് പ്രഷില്ലയിലെ മരിയന്‍ ചിത്രം
റോമിലെ ഇറ്റലിയില്‍ സ്ഥിതി ചെയുന്ന ഒരു ഖനി ആയിരുന്നു കാറ്റകോമ്പ് ഓഫ് പ്രഷില്ല . ഈ ഖനി പക്ഷെ ഉപയോഗിച്ചിരുന്നത് ഖനനം ചെയാന്‍ അല്ലായിരുന്നു […]
റോമിലെ ഇറ്റലിയില്‍ സ്ഥിതി ചെയുന്ന ഒരു ഖനി ആയിരുന്നു കാറ്റകോമ്പ് ഓഫ് പ്രഷില്ല . ഈ ഖനി പക്ഷെ ഉപയോഗിച്ചിരുന്നത് ഖനനം ചെയാന്‍ അല്ലായിരുന്നു […]
ലോക പ്രശസ്ത ആനിമേറ്ററും പ്രശസ്ത ഹോളിവുഡ് സംവിധായകനും ചേര്‍ന്ന് ദിവ്യകാരുണ്യത്തെ കുറിച്ച് ഒരു സിനിമ ഒരുക്കുന്നു. ആഞ്ചലോ ലിബുട്ടി, പ്രശസ്ത ഹോളിവുഡ് സംവിധായകനായ റേ […]
അള്‍ത്താര ശുശ്രൂഷികളുടെ മധ്യസ്ഥനാണ് വി. ജോണ്‍ ബെര്‍ക്കുമാന്‍സ്. 1590 മാര്‍ച്ച് 13 ാം തീയതി ലുവെയിന് അടുത്തുള്ള ഡീസ്റ്റ് എന്ന ഒരു ചെറിയ പട്ടണത്തില്‍ […]
മരിയമ്മ എന്ന വയോവൃദ്ധയെ ഇന്നും ഓർക്കുന്നു. അവരും അവരുടെ സഹോദരിയും അവിവാഹിതരാണ്. വീടിനോട് ചേർന്നുള്ള ചെറിയ കടയിൽ പച്ചക്കറിയും ഉണക്കമീനും വിൽക്കുന്നു. ഒരു ദിവസം […]
ദേവാലയങ്ങളുടെ ദേവാലയം എന്നാണ് ഉത്തര്‍പ്രദേശിലെ പരി. കന്യകാ മറിയത്തിന്റെ ബസിലിക്ക അറിയപ്പെടുന്നത്. ഉത്തരേന്ത്യയിലെ തന്നെ ഏറ്റവും വലിയ ദേവാലയമാണ് ഇത്. മീററ്റ് പട്ടണത്തോട് ഏകദേശം […]
ഭാര്യയും അമ്മയുമായ ശേഷം കന്യാസ്ത്രീ ആയ ഫ്രാന്‍സെസ് ഒരു സന്ന്യാസ സഭ സ്ഥാപിച്ചു. ഫ്രാന്‍സെസിന് 18 മാസം പ്രായമുള്ളപ്പോള്‍ അമ്മ മരിച്ചു. സൗന്ദര്യവതിയായി വളര്‍ന്നു […]
പാവപ്പെട്ടവരുടെയും സഞ്ചാരികളുടെയും മധ്യസ്ഥനായ അന്തോണിസിനു വിശുദ്ധിയുടെയും കന്യകാത്വത്തിൻ്റെയും പ്രതീകമായ പുഷ്പിച്ച ദണ്ഡു യൗസേപ്പിതാവു കൊടുക്കുന്നതാണ് ഇന്നത്തെ ചിന്താവിഷയം. ഫ്രാൻസിസ്കൻ സന്യാസ വേഷത്തിലുള്ള അന്തോണീസിൻ്റെ കരങ്ങളിലേക്ക് […]
വത്തിക്കാനിലെ ജനറൽ പൊതുദർശനത്തിനു ശേഷം ജനങ്ങൾക്കിടയിലൂടെ നടക്കുകയാണ് ഫ്രാൻസിസ് പാപ്പ. എൺപതു വയസുകാരി ലിദിയ മാക്സിമോവിസ് (Lidia Maksymowicz) എന്ന സ്ത്രീയെ പാപ്പ ആ […]
ബ്രദര്‍ ഡൊമിനിക് പി.ഡി. ചീഫ് എഡിറ്റര്‍, ഫിലാഡല്‍ഫിയ, യു.എസ്.എ. തന്റെ കൊച്ചുമക്കളോടൊത്ത് വിശ്രമജീവിതം നയിക്കുകയായിരുന്നു അമേരിക്കയിലെ റീഡ്‌സ് വില്ലെയില്‍ ജനിച്ച നാന്‍സി ഫോയ്റ്റിക്. പ്രശാന്തപൂര്‍ണ്ണമായ […]
വി. ഫ്രാന്‍സിസ് അസ്സീസിയുടെ സഹപ്രവര്‍ത്തകയാണ് വി. ക്ലാര. ഫ്രാന്‍സിസ് അസ്സീസിയുടെ ശക്തമായ പ്രസംഗത്താല്‍ ആകൃഷ്ടയായി ക്ലാര ഫ്രാന്‍സിസിനെ തന്റെ ആധ്യാത്മിക ഗുരുവായി തെരഞ്ഞെടുത്തു. പതിനെട്ടാം […]
പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം, സുവിശേഷത്തെയും സുവിശേഷവത്കരണ ദൗത്യത്തെയും സംബന്ധിച്ച കാര്യങ്ങളാകുമ്പോള്‍ പൗലോസ് ആവേശഭരിതനാകുന്നു, അദ്ദേഹത്തിന്റെ അഹത്തില്‍ നിന്ന് പുറത്തുകടക്കുന്നു. കര്‍ത്താവ് തന്നെ ഏല്‍പ്പിച്ച ഈ […]
തിരുസഭയിലെ പല പ്രാർത്ഥനകളിലും വിശുദ്ധ യൗസേപ്പിതാവിനെ ഈശോയുടെ തിരുഹൃദയ കൃപകളുടെ വിതരണക്കാരൻ എന്നാണ് വിശേഷിപ്പിക്കുന്നത്. എന്തു കാരണത്താലാണ് ഈ അഭിസംബോധന?’ ഒന്നാമതായി അവതരിച്ച വചനമായ […]
ഭ്രൂണത്തിന് 20 ആഴ്ചവരെ പ്രായമാകുന്നതിനിടയ്ക്കുള്ള കാലയളവില്‍ എപ്പോള്‍ വേണമെങ്കിലും അതിനെ നശിപ്പിക്കാന്‍, അതായത്, ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുവദിക്കുന്ന നിയമം ‘മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രിഗ്‌നെനന്‍സി […]
സമീപകാലത്തായി സ്‌പെയിനില്‍ ആത്മഹത്യകള്‍ ക്രമാതീതമായ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ആത്മഹത്യകള്‍ ഇല്ലാതാക്കാന്‍ സാധ്യമായതെല്ലാം ചെയ്യണമെന്ന് സ്പാനിഷ് മെത്രാന്‍ യുവാന്‍ കാര്‍ലോസ് എലിസാള്‍ദേ എസ്പിനാള്‍ ആഹ്വാനം […]
2018 ൽ അമ്മയാവാൻ തീരുമാനിച്ചപ്പോൾ സ്പോൺസറായ നൈക്കി അമേരിക്ക കണ്ട ഏറ്റവും മികച്ച വനിതാ അത്‌ലറ്റായ അലിസൺ ഫെലിക്സ്ന്റെ പ്രതിഫലം 70% ആണ് വെട്ടിക്കുറച്ചത്. […]