ക്ഷമയുടെ അത്ഭുതകരമായ ശക്തി – To Be Glorified Episode-38 – Part 1/5

ക്ഷമയുടെ അത്ഭുതകരമായ ശക്തി

നമ്മുടെ ഉള്ളിലുള്ള വിദ്വേഷവും വെറുപ്പും പല മുഖങ്ങളോടുകൂടിയാണ് നമ്മില്‍ പ്രവര്‍ത്തക്കുന്നത്. ആയതിനാല്‍ ഇത് നാം കണ്ടെത്തേണ്ടതും, മനസ്സിലാക്കേണ്ടതും, തിരുത്തേണ്ടതും വളരെ അത്യാവശ്യമാണ്. നമ്മുടെ ഉള്ളിലെ വെറുപ്പിന്റെ മേഖലയാണ് ദൈവാനുഗ്രഹം നമ്മിലേക്ക് ഒഴുകുവാന്‍ തടസ്സമായി നില്‍ക്കുന്നത്.

ക്ഷമയുടെ അത്ഭുതകരമായ ശക്തിയിലേക്ക് നമ്മെ നയിക്കുന്ന സ്വര്‍ഗ്ഗീയവിരുന്നാണ് ഈ സന്ദേശം.

ഈ സുവിശേഷ യുട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്ത്‌ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ഷെയര്‍ ചെയ്യുമല്ലോ.

ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

Please watch and subscribe this You Tube channel exclusively dedicated for the spreading of the Word of God.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles