ഓരോ സഹനത്തിന്റെ പുറകിലും അനേകം ദൈവാനുഗ്രഹങ്ങള്‍ ഒളിഞ്ഞുകിടക്കുന്നു. To Be GlorIfied Episode-14

ഓരോ സഹനത്തിന്റെ പുറകിലും അനേകം ദൈവാനുഗ്രഹങ്ങള്‍ ഒളിഞ്ഞുകിടക്കുന്നു. (Part 1)

ദൈവത്തിന്റെ രക്ഷാകര പദ്ധതിയില്‍ നാം അനുഭവിക്കുന്ന ഓരോ സഹനത്തിനും ഒരു രക്ഷാകര സ്വഭാവമുണ്ട്. കര്‍ത്താവിന്റെ പീഢാസഹനത്തിലൂടെ ഓരോ മനുഷ്യനും അനുഭവിക്കുന്ന സഹനം രക്ഷാകരമായ അനുഭവത്തിലേക്ക് കടന്നുവരികയാണ്.

ഈ വചനസന്ദേശം സഹനത്തിന്റെ രക്ഷാകരമൂല്യം മനസ്സിലാക്കുവാനും സഹനത്തിലൂടെ വരുന്ന അനുഗ്രഹത്തെ തിരിച്ചറിയുവാനുമുള്ള സ്വര്‍ഗ്ഗത്തിന്റെ വഴിയാണ്.

ഈ സുവിശേഷയുട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്ത്‌ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ഷെയര്‍ ചെയ്യുമല്ലോ.

ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Realated articles