വി. മരിയനും ജെയിംസും

അഭിഷിക്തനായ ലെക്ടറായിരുന്നു, വി. മരിയന്‍. ജെയിംസ് ആകട്ടെ ഡീക്കനും. 259 ഏഡിയില്‍ വലേറിയന്റെ മതപീഡനകാലത്താണ് ഇരുവരും രക്തസാക്ഷികളായത്. രക്താസാക്ഷിത്വം കാത്ത് ജയിലില്‍ കിടക്കുമ്പോള്‍ രണ്ടു പേര്‍ക്കും ധൈര്യപ്പെടുത്തുന്ന ദൈവിക ദര്‍ശനം ഉണ്ടായി എന്നും അവര്‍ ധീരമായി മരണത്തെ നേരിട്ടു എന്നും പറയപ്പെടുന്നു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles