വി. ഗ്രിഗറി ഏഴാമന്‍

പത്താം നൂറ്റാണ്ടും പതിനൊന്നാം നൂറ്റാണ്ടിന്റെ ആദ്യപാദവും കത്തോലിക്കാ സഭയെ സംബന്ധിച്ച് ഇരുണ്ട ദിനങ്ങളായിരുന്നു. 1049 ല്‍ ലിയോ ഒന്‍പതാമന്റെ വരവ് കാര്യങ്ങള്‍ നല്ല നിലയിലേക്ക് നയിച്ചു. അദ്ദേഹം ഹില്‍ഡെബ്രാന്‍ഡ് എന്ന ഒരു യുവസന്ന്യാസിയെ തന്റെ ഉപദേശകനായി നിയമിച്ചു. ഈ ഹല്‍ഡെബ്രാന്‍ഡാണ് ഗ്രിഗറി ഏഴാമന്‍ മാര്‍പ്പാപ്പായായത്. സഭയില്‍ കടന്നു കൂടിയ തിന്മകള്‍ക്കെതിരെ അദ്ദേഹം ആഞ്ഞടിച്ചു. മെത്രാന്‍മാരെ നിയമിക്കാനുള്ള അധികാരം കയ്യാളിയിരുന്ന ഹോളി റോമാ ചക്രവര്‍ത്തി ഹെന്‍ റി നാലാമനെ ഏതിര്‍ക്കാന്‍ അദ്ദേഹം മടിച്ചില്ല.സഭയുടെ സ്വാതന്ത്ര്യം ഹനിക്കുന്ന എല്ലാ ബാഹ്യശക്തികളെയും അദ്ദേഹം എതിര്‍ത്തു. അതിന്റെ കൂലിയായി അന്ത്യകാലം നാടുകടത്തപ്പെട്ടാണ് അദ്ദേഹം ചെലവഴിച്ചത്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles