നഴ്‌സുമാരുടെ മധ്യസ്ഥ ആരാണെന്നറിയാമോ?

നഴ്‌സുമാരുടെ മധ്യസ്ഥയാണ് സിസിലിയിലെ വി. ആഗത്ത.

ടീച്ചര്‍മാരുടെ മധ്യസ്ഥയാണ് വി. ജീന്‍ ബാപ്റ്റിസ്റ്റ് ഡി ലാ സാല്ലേ

അക്കൗണ്ടന്റുമാരുടെയും ബാങ്കര്‍മാരുടെയും മധ്യസ്ഥയാണ് സുവിശേഷകനായ വി. മത്തായി

ഡോക്ടര്‍മാരുടെ മധ്യസ്ഥനാണ് വി. ലൂക്ക

അഭിഭാഷകരുടെ മധ്യസ്ഥനാണ് വി. തോമസ് മൂര്‍

എഞ്ചിനീയര്‍മാരുടെ മധ്യസ്ഥനാണ് വി. പാട്രിക്ക്

ആര്‍ക്കിടെക്ടുകളുടെ മധ്യസ്ഥനാണ് അപ്പോസ്തലനായ വി. തോമസ്

എഡിറ്റര്‍മാരുടെ മധ്യസ്ഥനാണ് വി. ജോണ്‍ ബോസ്‌കോ

ശാസ്ത്രജ്ഞരുടെ മധ്യസ്ഥനാണ് മഹാനായ വി. ആല്‍ബര്‍ട്ട്

കലാകാരന്മാരുടെ മധ്യസ്ഥയാണ് ബൊളോഞ്ഞയിലെ വി. കാതറിന്‍


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles