ഇന്നത്തെ വിശുദ്ധന്‍: വി. റൊമുവാള്‍ഡ്

June 19 – വി. റൊമുവാള്‍ഡ്

യൗവനം ധൂര്‍ത്തടിച്ചു നടന്നിരുന്ന റൊമുവാള്‍ഡ് ഒരു ദിവസം തന്റെ പിതാവ് ഒരു കലഹത്തിനിടയില്‍ ഒരു ബന്ധുവിനെ കൊല്ലുന്നത് കാണാനിടയായി. അയാള്‍ റാവെന്നയിലെ ആശ്രമത്തില്‍ അഭയം തേടി. എന്നാല്‍ വൈകാതെ അദ്ദേഹം ആശ്രമത്തില്‍ നിന്ന് പുറത്താക്കപ്പെട്ടു. തുടര്‍ന്നുള്ള 40 വര്‍ഷങ്ങള്‍ അദ്ദേഹം ഇറ്റലിയുടെ വിവിധ ഭാഗങ്ങളില്‍ ആശ്രമങ്ങള്‍ സ്ഥാപിച്ചു. ക്രിസ്തുവിന് വേണ്ടി രക്തസാക്ഷിയാകാന്‍ അദ്ദേഹം ആഗ്രഹിച്ചു. ഈ ലക്ഷ്യത്തോടെ അദ്ദേഹം ഹംഗറിയിലെത്തിയെങ്കിലും അവിടെ വച്ച് രോഗബാധിതനായി. ഒരിക്കല്‍ ഒരു ദിവ്യാനുഭവത്തില്‍ അദ്ദേഹത്തിന് ജ്ഞാനം ലഭിച്ചു. റൊമുവാള്‍ഡ് സ്ഥാപിച്ച ആശ്രമങ്ങളില്‍ ഏറ്റവും പ്രസിദ്ധമായത് ടസ്‌കനിയിലെ കമാല്‍ദോളിയിലെ ആശ്രമമാണ്.

വി. റൊമുവാള്‍ഡ്, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles