പ്രഫസർ റൊബേർത്തൊ ബാർണബേ പാപ്പായുടെ വ്യക്തിഗത ഡോക്ടർ

റോമിലെ സ്ക്രാ ക്യോരെ… ഈശോയുടെ തിരുഹൃദയത്തിന്‍റെ നാമത്തിലുള്ള ആശുപത്രിയിൽ (Sacred Heart Medical College) വയോജന ചികിത്സ, പൊതുവായ ശാരീരിക ചികിത്സ വിഭാഗം പ്രഫസറും മേധാവിയുമായി സേവനംചെയ്യവെയാണ് വത്തിക്കാൻ അദ്ദേഹത്തെ പാപ്പായുടെ വ്യക്തിഗത ഡോക്ടർ സ്ഥാനത്തേയ്ക്ക് ക്ഷണിച്ചത്.

റോമിലെ അഗസ്തീനോ ജെമേലി പോളിക്ലിനിക്കിലെ (Gemelli Poly-clinic) വയോജന വിഭാഗം, ഞരമ്പു സംബന്ധികയായ രോഗങ്ങൾ, അസ്ഥി-കഴുത്ത് എന്നീ ഭാഗങ്ങളുടെ ചികിത്സയിൽ പ്രവർത്തിച്ചിട്ടുള്ള പരിചയസമ്പത്ത് ഡോ. ബാർണബായ്ക്കുണ്ട്.

മുൻഡോക്ടർ, ഫബ്രീസിയോ സൊക്കോര്സി 78 വയസ്സ്, കോവിഡ്-19 ബാധിച്ച് മരണമടഞ്ഞതിനെ തുടർന്നാണ് പുതിയനിയമനം ഉണ്ടായതെന്ന് ഫെബ്രുവരി 24-നു പുറത്തുവന്ന വത്തിക്കാന്‍റെ പ്രസ്താവന അറിയിച്ചു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles