മരിയന്‍ ക്വിസ്

മരിയന്‍ ക്വിസ്

 1. പരിശുദ്ധ മാതാവിന്റെപേര് ആദ്യം രേഖപെടുത്തിയ സുവിശേഷകന്‍ ആരു?

  മാര്‍ക്കോസ്

 2. പരിശുദ്ധ കന്യക മറിയത്തിനു സഭയില്‍ നല്‍കപ്പെടുന്ന വണക്കത്തിനുനല്‍കപ്പെടുന്ന ദൈവ ശാസ്ത്ര നാമം?

  കൂള്‍ത്തൂസ് ഹൈപര്‍ ദൂളിയ

 3. ലുത്തീനിയയില്‍ അമലോല്‍ഭവ രാജ്ഞി എന്ന വാക്യം കൂട്ടി ചേര്‍ത്ത പാപ്പ?

  ഗ്രിഗറി പതിനാറാമന്‍, 1846 സെപ്തംബര്‍ 13 ന്

 4. നിത്യ സഹായ മാതാവിന്റെ ചിത്രം വരച്ചത് ആരു?

  ലൂക്കാ

 5. പരി.അമ്മയുടെ മരണം സംഭവിച്ച സ്ഥലത്ത് ഇന്ന് കാണുന്ന പള്ളിയുടെ പേര് ?

  നിദ്രയുടെ പള്ളി

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles