ഇന്നത്തെ വിശുദ്ധർ: കാവല്‍മാലാഖമാര്‍

October 2 – കാവല്‍മാലാഖമാര്‍

കത്തോലിക്കാ വിശ്വാസത്തിലെ അവിഭാജ്യഘടകമാണ് കാവല്‍മാലാഖമാരോടുള്ള ഭക്തി. കുഞ്ഞുങ്ങളെ കാവല്‍മാലാഖമാരുടെ സംരക്ഷണത്തിലേല്‍പിക്കുക മാതാപിതാക്കളെ സംബന്ധിച്ച വളരെ സമാശ്വാസകരമാണ്. ദൈവതിരുസന്നിധിയില്‍ വ്യക്തികളെ പ്രതിനിധീകരിക്കുന്നവരാണ് കാവല്‍മാലാഖമാര്‍. അവര്‍ നമ്മെ പ്രാര്‍ത്ഥന കൊണ്ടും സംരക്ഷണം കൊണ്ടും സഹായിക്കുന്നു. മത്തായി 18.10 ല്‍ യേശു പറയുന്നു. ഈ ചെറിയവരില്‍ ആരെയും നിന്ദിക്കാതിരിക്കാന്‍ സൂക്ഷിച്ചു കൊള്ളുക. സ്വര്‍ഗത്തില്‍ അവരുടെ ദൂതന്മാര്‍ എന്റെ സ്വര്‍ഗസ്ഥനായ പിതാവിന്റെ മുഖം എപ്പോഴും ദര്‍ശിച്ചു കൊണ്ടിരിക്കുകയാണെന്ന് ഞാന്‍ നിങ്ങളോട് പറയുന്നു. കാവല്‍ മാലാഖമാരോടുള്ള ഭക്തി പ്രചരിപ്പിച്ചത് വി. ബനഡ്ക്ടും വി. ബര്‍ണാഡുമാണ്.

കാവൽ മാലാഖമാരേ, ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles