ഫാത്തിമയില്‍ മാതാവ് ജപമാലയെ കുറിച്ച് പറഞ്ഞത്

വിശ്വപ്രസിദ്ധമാണ് ഫാത്തിമയിലെ മരിയന്‍ പ്രത്യക്ഷീകരണം. പോര്‍ച്ചുഗലിലെ ഈ ഗ്രാമത്തില്‍ ഫ്രാന്‍സിസ്‌കോ, ജസീന്താ, ലൂസി എന്നീ മൂന്ന് ഇടക്കുട്ടികള്‍ക്ക് പരിശുദ്ധ അമ്മ പ്രത്യക്ഷയായി. 1917 മേയ് പതിമൂന്നിന് ആയിരുന്നു പരിശുദ്ധ അമ്മ കുട്ടികളോട് ആദ്യമായി സംസാരിച്ചത്. പല സന്ദര്‍ഭങ്ങളിലായി ജപമാലയെ കുറിച്ച മാതാവ് കുട്ടികളോട് പറഞ്ഞ കാര്യങ്ങള്‍.

1. ഈ ലോകത്തില്‍ സമാധാനവും യുദ്ധങ്ങള്‍ അവസാനിക്കുന്നതിനും വേണ്ടി എല്ലാ ദിവസവും ജപമാല ചൊല്ലുക (മേയ് 13, 1917).
2.എന്നോടുള്ള ആദരസൂചകമായി എല്ലാ മാസവും പതിമൂന്നാം തീയതി നിങ്ങള്‍ ഇവിടെ വന്നു ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കണം ( ജൂണ്‍ 13, 1917)
3 നിങ്ങള്‍ എല്ലാ ദിവസവും ജപമാല ചൊല്ലണം (ഓഗസ്റ്റ്, 19,1917)
4. യുദ്ധം അവസാനിക്കുന്നതിനായി ജപമാല നിരന്തരം ചൊല്ലുക. (സെപ്തംബര്‍ 13,1917 )
5. ഞാന്‍ ജപമാല രാജ്ഞി ആകുന്നു… നിത്യവും ജപമാല ചൊല്ലുക .(ഒക്ടോബര്‍ 13,1917 )

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles