വാഴ്ത്തപ്പെട്ട ചാള്‍സ് ഡി ഫൊക്കോള്‍ഡ്

ചാള്‍സ് ഡി ഫൊക്കോള്‍ഡിന്റെ തിരുനാള്‍ ഡിസംബര്‍ 1 നാണ്. ആറാം വയസ്സില്‍ അനാഥനായി തീര്‍ന്ന  ചാള്‍സിനെ വളര്‍ത്തിയത് അദ്ദേഹത്തിന്റെ മുത്തച്ഛനാണ്. ചെറുപ്പത്തില്‍ കത്തോലിക്കാവിശ്വാസം ഉപേക്ഷിച്ചെ പോയെങ്കിലും 30 വയസ്സില്‍ വിശ്വാസത്തിലേക്ക് മടങ്ങി വന്നു. അതിനു ശേഷം അദ്ദേഹം ഒരു ട്രാപ്പിസ്റ്റ് ആശ്രമത്തില്‍ ചേര്‍ന്നു. പിന്നീട് ആശ്രമം വിട്ട് അദ്ദേഹം നീണ്ട യാത്രകള്‍ ചെയ്യുകയും അജ്ഞാതമായ പ്രാര്‍ത്ഥനാജീവിതം നയിക്കുകയും ചെയ്തു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles