ഇന്നത്തെ വിശുദ്ധ തിരുനാള്‍: മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍
August 15: മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ 1950 നവംബര്‍ 1-ന് പിയൂസ് പന്ത്രണ്ടാമന്‍ പാപ്പായാണ് ‘മാതാവിന്റെ സ്വര്‍ഗ്ഗാരോപണം’ കത്തോലിക്കാ സഭയുടെ വിശ്വാസ സിദ്ധാന്തമായി പ്രഖ്യാപിച്ചത്. […]