Category: Special Stories

അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന് പാപ്പായുടെ പ്രാര്‍ത്ഥനാശംസകള്‍

January 26, 2021

അമേരിക്കന്‍ ഐക്യനാടുകളുടെ 46-Ɔമത്തെ പ്രസിഡന്‍റായി ജനുവരി 20, ബുധനാഴ്ച ന്യൂയോര്‍ക്കിലെ കാപ്പിത്തോള്‍ കുന്നില്‍ സ്ഥാനമേറ്റതിലുള്ള സന്തോഷം അറിയിച്ചുകൊണ്ടും പ്രാര്‍ത്ഥന നേര്‍ന്നുകൊണ്ടുമാണ് പാപ്പാ വത്തിക്കാനില്‍നിന്നും സന്ദേശം […]

ഓരോ കുടുംബജീവിതവും സ്വര്‍ഗ്ഗീയ അനുഭവത്തില്‍ ജീവിക്കുവാന്‍ വിളിക്കപ്പെട്ടതാണ്. To Be Glorified Episode-13

January 25, 2021

~ Part – 2 ~ കുടുംബജീവിതം ദൈവത്താല്‍ സ്ഥാപിതമാണ്. ഓരോ ദാമ്പത്യ ജീവിതവും സ്വര്‍ഗ്ഗീയാനുഭവത്തില്‍ ജീവിക്കാന്‍ വിളിക്കപ്പെട്ടവരാണ്. ദൈവം പറുദീസായില്‍ സ്വപ്‌നം കണ്ട […]

ദൈവം വി. യൗസേപ്പിതാവിനെ ഏറ്റവും ശക്തനായ ധൈര്യശാലിയാക്കുവാന്‍ അഭ്യസിപ്പിച്ചതെങ്ങിനെ എന്നറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 113/200 തനിക്കെതിരായി ഉന്നയിച്ച അപവാദങ്ങൾക്കൊന്നും ജോസഫ് ഒരു പരാതിയോ പരിഭവമോ പ്രകടിപ്പിച്ചില്ല; മറിച്ചു […]

എപ്പോഴും കൈയില്‍ ഒരു ജപമാല കരുതുന്ന ജോ ബൈഡന്‍

January 25, 2021

കത്തോലിക്കാ വിഭാഗത്തില്‍പ്പെട്ട ആദ്യ അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയായിരുന്നു. പക്ഷെ കൈയ്യില്‍ സദാസമയവും ഒരു കൊന്തയുമായി നടക്കുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റ് ജോ […]

അനുഗ്രഹീത കുടുംബജീവിതത്തിന് വി. ഫ്രാൻസീസ് ഡി സാലസിന്റെ ഉപദേശങ്ങൾ

January 25, 2021

തിരുസഭ വിശുദ്ധനും സഭാപാരംഗതനുമായ ഫ്രാൻസീസ് ഡീ സാലസിന്റെ കുടുബ ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ ഭുവന പ്രസിദ്ധമാണ്. ഫ്രാൻസീസിന്റ അഭിപ്രായത്തിൽ വിവാഹം രണ്ടു ഹൃദയങ്ങൾ ഒന്നിച്ചു തുന്നിച്ചേർക്കലാണ്.സമ്പന്നനും […]

രക്തസാക്ഷിയായ വൈദികനും സെമിനാരിക്കാരനും ഉള്‍പ്പെടെ എട്ടുപേരെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തും

January 25, 2021

വ​​​​​​ത്തി​​​​​​ക്കാ​​​​​​ൻ സി​​​​​​റ്റി: ര​​​​​​ക്ത​​​​​​സാ​​​​​​ക്ഷി​​​​​​യാ​​​​​​യ വൈ​​​​​​ദി​​​​​​ക​​​​​​നും ഇ​​​​​​റ്റ​​​​​​ലി​​​​​​യി​​​​​​ലെ ഒ​​​​​​രു സെ​​​​​​മി​​​​​​നാ​​​​​​രി​​​​​​ക്കാ​​​​​​ര​​​​​​നും ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടെ എ​​​​​​ട്ടു പേ​​​​​​രെ വാ​​​​​​ഴ്ത്ത​​​​​​പ്പെ​​​​​​ട്ട​​​​​​വ​​​​​​രു​​​​​​ടെ ഗ​​​​​​ണ​​​​​​ത്തി​​​​​​ലേ​​​​​​ക്ക് ഉ​​​​​​യ​​​​​​ർ​​​​​​ത്തു​​​ന്നു. ജ​​​​​​നു​​​​​​വ​​​​​​രി 21ന് ​​​​​​രാ​​​​​​വി​​​​​​ലെ വ​​​​​​ത്തി​​​​​​ക്കാ​​​​​​നി​​​​​​ലെ വി​​​​​​ശു​​​​​​ദ്ധ​​​​​​രു​​​​​​ടെ […]

ഓരോ കുടുംബജീവിതവുംസ്വര്‍ഗ്ഗീയ അനുഭവത്തില്‍ജീവിക്കുവാന്‍വിളിക്കപ്പെട്ടതാണ്. To Be Glorified Episode-12

January 23, 2021

കുടുംബജീവിതം ദൈവത്താല്‍ സ്ഥാപിതമാണ്. ഓരോ ദാമ്പത്യ ജീവിതവും സ്വര്‍ഗ്ഗീയാനുഭവത്തില്‍ ജീവിക്കാന്‍ വിളിക്കപ്പെട്ടവരാണ്. ദൈവം പറുദീസായില്‍ സ്വപ്‌നം കണ്ട ദാമ്പത്യത്തിന്റെ മനോഹരമായ അനുഭവത്തിലേക്കാണ് ഓരോ ദമ്പതികളും […]

മോഷണ കുറ്റം ചുമത്തപ്പെട്ട വി. യൗസേപ്പിതാവിന്റെ നിരപരാധിത്വം തെളിയിക്കാന്‍ ദൈവം ഇടപെട്ടതെങ്ങിനെ് എന്നറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 112/200 ജോസഫ് മുൻകൂട്ടി കണ്ട വിധത്തിൽ ഒരു കഠിനപരീക്ഷ യാഥാർഥ്യമാകാൻ ദൈവം അനുവദിച്ചില്ല. […]

“യേശു നിങ്ങളോട് പറയുന്നത്‌ ചെയ്യുവിന്‍!”(SUNDAY HOMILY)

January 23, 2021

~ ഫാ. അബ്രഹാം മുത്തോലത്ത് ~ ചിക്കാഗോ, യു.എസ്.എ. എപ്പിഫനി നാലാം ഞായര്‍ സുവിശേഷ സന്ദേശം യേശുവിന്റെ ആദ്യത്തെ അത്ഭുതം നടക്കുന്ന സന്ദര്‍ഭമാണ് കാനായിലെ […]

എല്ലാ ദിവസവും മുടങ്ങാതെ ബൈബിള്‍ വായിക്കണം: ഫ്രാന്‍സിസ് പാപ്പാ

January 23, 2021

വത്തിക്കാന്‍ സിറ്റി: ഓരോ ദിവസവും ജീവിക്കാനുളള പ്രചോദനം ലഭിക്കുന്നതിന് എപ്പോഴും ഒരു ബൈബിള്‍ കൈയെത്തും ദൂരത്തുണ്ടായിരിക്കണം എന്ന് ഫ്രാന്‍സിസ് പാപ്പാ. ദൈവവചത്തിന് ജീവിതത്തെ മാറ്റിമറിക്കാനുള്ള […]

പൈശാചിക പീഡനങ്ങള്‍ക്കിരയായ വി. യൗസേപ്പിതാവിനെ പരി. മറിയം ആശ്വസിപ്പിച്ചത് എപ്രകാരമായിരുന്നു എന്നറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 111/200 ജോസഫിന്റെ ഭാര്യയുടെ അസാധാരണ സൗന്ദര്യത്തെക്കുറിച്ചുള്ള വർത്തമാനം ആ നാട്ടിലെങ്ങും പരന്നു. ആ […]

ഫ്രാന്‍സിസ് പാപ്പായുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് സാധ്യത തുറക്കുന്നു

January 22, 2021

ന്യൂഡെല്‍ഹി; ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായ കൂടിക്കാഴ്ച നടത്തിയ ശേഷം പുറത്തുന്ന വന്ന സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഫ്രാന്‍സിസ് പാപ്പായുടെ […]

കാതറിന്‍ എമിറിച്ച് ദര്‍ശനത്തില്‍ കണ്ട പരിശുദ്ധ മറിയത്തിന്റെ വിവാഹം

January 22, 2021

(വി.ആൻ കാതറിൻ എമ്മിറിച്ചിന് ലഭിച്ച ദർശനങ്ങളിൽ നിന്ന്) 1821 സെപ്റ്റംബർ 24ന് യേശു ഗോഫ്‌നയിലെ സിനഗോഗിൽ പഠിപ്പിക്കുന്ന ദർശനം കണ്ടു.അന്ന് യേശു സിനഗോഗധികാരിയുടെ വീട്ടിലാണ് […]

നമ്മുടെ അധരങ്ങള്‍ ദൈവത്തിന്റെ അധരങ്ങള്‍ പോലെയാകുന്നത് എപ്പോഴാണ്? To Be Glorified Episode-11

January 21, 2021

നമ്മുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു പാപത്തിന്റെ മേഖലയാണ് നാവിന്റെ ദുരുപയോഗം. ദൈവത്തിന്റെ കൃപയും ദൈവനുഗ്രഹവും നഷ്ടപ്പെടുത്തുന്ന വളരെ പ്രധാനപ്പെട്ട ഒരു മേഖലയാണിത്. നമ്മുടെ […]